കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടില്‍ കൂടുതല്‍ നടപടികളിലേക്ക് നീങ്ങുകയാണ് ഇഡി. മൊയ്തീനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇഡി അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച ഒന്‍പതുമണിക്കൂര്‍ എ.സി.മൊയ്തീനെ ചോദ്യം ചെയ്തിരുന്നു.
കേസിലെ മുഖ്യപ്രതികളായിച്ചേര്‍ത്തിരുന്ന എം.കെ. ബിജു കരീം, പി.പി. കിരണ്‍ എന്നിവരാണ് നേതാക്കളുടെ പങ്ക് വിശദീകരിച്ചത്. എന്നാല്‍, രാഷ്ട്രീയസമ്മര്‍ദം കാരണം ക്രൈംബ്രാഞ്ച് ഇക്കാര്യം പൂഴ്ത്തുകയായിരുന്നു.
ആദ്യ മൊഴി വിശദമായി പരിശോധിച്ച ശേഷമാകും വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്യുക
അക്കൗണ്ട് മരവിപ്പിച്ച നടപടി പിന്‍വലിക്കാനും കത്ത് നല്കി
ബാങ്കിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ച കേസിലാണ് കൊച്ചിയിലെ ഇ.ഡി ഓഫിസിലേക്ക് മൊയ്തീനെ വിളിപ്പിച്ചത്
നേരത്തെ 2 പ്രാവശ്യം നോട്ടീസ് നല്‍കിയിട്ടും ഹാജരാകാതിരുന്ന എ.സി മൊയ്തീന് മൂന്നാമത്തെ നോട്ടീസിലാണ് ഇ.ഡിക്ക് മുന്നിലെത്തുന്നത്.
2 തവണ നോട്ടീസ് നല്‍കിയെങ്കിലും വിവിധ കാരണങ്ങള്‍ പറഞ്ഞ് മൊയ്തീന് വിട്ടുനിന്നിരുന്നു.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍മന്ത്രിയും സി.പി.എം നേതാവുമായ എ.സി മൊയ്തീന് എം.എല്‍.എ മുഖ്യപ്രതിയാകുമെന്നു സൂചന.
നേരത്തെ കേസുമായി ബന്ധപ്പെട്ട് മൊയ്തിന്റെ വീട്ടില്‍ ഉള്‍പ്പെടെ ഇഡി റെയ്ഡ് നടത്തിയിരുന്നു