എ.സി. മൊയ്തീന്റെയും ഭാര്യയുടെയും പേരിലുള്ള ആറ് ബാങ്ക് അക്കൗണ്ടുകളിലുള്ള 40 ലക്ഷം രൂപയാണ് കണ്ടുകെട്ടിയത്
സി.പി.എം നേതാവ് പിആര്‍ അരവിന്ദാക്ഷൻ ഉൾപ്പടെയുള്ളവർ സതീഷ് കുമാറിൻ്റെ ബിനാമി ആയിരുന്നുവെന്നും കേസില്‍ മുന്‍ മന്ത്രി എസി മൊയ്തീന്റെ ബിനാമിയായി പി സതീഷ് കുമാര്‍ പ്രവര്‍ത്തിച്ചുവെന്ന വാദമാണ് ഇ ഡി ഉന്നയിക്കുന്നത്.
പാര്‍ട്ടിക്ക് കരുവന്നൂര്‍ ബാങ്കില്‍ 2 അക്കൗണ്ടുകള്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യല്‍.
ഇന്ന് ഹാജരാകാന്‍ ഗോപാലന് സമന്‍സ് അയച്ചിരുന്നു
2015-16 കാലയളവിലാണ് 36 ലക്ഷം രൂപ വാങ്ങിയത്.
55 പതികള്‍ക്കും കുറ്റപത്രത്തിന്റെ അസ്സല് പകര്‍പ്പ് നല്കാന് 13 ലക്ഷം പേപ്പര്‍ വേണ്ടി വരുമെന്നും ഇതിനായി 12 ലക്ഷം രൂപ ചെലവാകുമെന്നും ഇ.ഡി യുടെ അപേക്ഷയില്‍ പറയുന്നു.
എം.എം വര്‍ഗീസ് ഈ മാസം 28ന് ഇഡിയ്ക്ക് മുമ്പാകെ ഹാജരാകണമെന്ന് സമന്‍സില്‍ പറയുന്നു.
സതീഷ് കുമാറും പിപി കിരണും അറസ്റ്റിലായി 60 ദിവസത്തിനകമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.
ചില പ്രധാന സാക്ഷികള്‍ പ്രതികളുടെ അതേ രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുള്ളവരാണ്. കേസിന്റെ അന്വേഷണം അതിന്റെ പ്രാഥമിക ഘട്ടത്തിലായതിനാല്‍ സ്വാധീനിക്കാന്‍ സാധ്യത ഉണ്ടെന്നും കോടതി ഉത്തരവില്‍ പരാമര്‍ശിച്ചു.
ഒന്നാം പ്രതി സതീഷ് കുമാറുമായുള്ള അരവിന്ദാക്ഷന്റെ ഫോണ്‍ സംഭാഷണങ്ങള്‍ വ്യാഴാഴ്ച കോടതിയെ കേള്‍പ്പിക്കും.