കര്‍ണാടകയിലെ ബല്ലേഗാവി ജില്ലയിലെ നിപാനിയിലാണ് സംഭവം.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേടിയത് പ്രതിപക്ഷ മഹാ സഖ്യത്തിന് പ്രതീക്ഷകള്‍ സമ്മാനിച്ച വിജയമാണെന്ന് തങ്ങള്‍ പറഞ്ഞു.
ബഹളം കനത്തതോടെ ഡെപ്യൂട്ടി സ്പീക്കര്‍ രുദ്രപലമണി സഭാ നടപടികള്‍ നിര്‍ത്തിവച്ചു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ക്ഷണം അനുസരിച്ചാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കം മന്ത്രിസഭയിലെ മുഴുവന്‍ അംഗങ്ങളും ഡല്‍ഹിയിലെത്തുന്നത്.
പ്രായപൂര്‍ത്തിയാകാത്ത മൂന്നു കുട്ടികളെയടക്കം അഞ്ചു പേരെ കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ വിധിച്ച ബെല്ലാരി സെഷന്‍സ് കോടതിയുടെ ഉത്തരവ് കര്‍ണാടക ഹൈക്കോടതി ശരിവെച്ചു.
ക്യാബിനറ്റ് റാങ്കോടെയുള്ള പദവി നീട്ടി നല്‍കിക്കൊണ്ട് സിദ്ധരാമയ്യ സര്‍ക്കാര്‍ ഉത്തരവിറക്കി.
ബിജെപി പിന്തുണയോടെയാണ് ഇവര്‍ കഴിഞ്ഞ തവണ പ്രസിഡണ്ടായത്.