ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ആറു മാസം മാത്രം ബാക്കി നില്‍ക്കെ സംസ്ഥാനത്തെ മുസ്്ലിം വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ മുസ്്ലിം സംഘടന നേതാക്കളും വിരമിച്ച മുസ്്ലിം ഉദ്യോഗസ്ഥന്മാരും ശ്രമം ആരംഭിച്ചു. ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ മുഴുവന്‍...
ബെംഗളുരു: മൈസൂര്‍ ഭരണാധികാരി ടിപ്പു സുല്‍ത്താന്‍ ബ്രിട്ടീഷുകാരുമായി വീരോചിതം പോരാടിയ ധീരനെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കര്‍ണാടക അസംബ്ലി കെട്ടിടമായ വിധാന്‍ സൗധയുടെ 60-ാം വാര്‍ഷിക ചടങ്ങില്‍ സംസാരിക്കവെയാണ് കോവിന്ദ് ടിപ്പുവിനെ വാനോളം പുകഴ്ത്തിയത്. ബ്രിട്ടീഷുകാര്‍ക്കെതിരെ...
ബംഗളൂരു: ടിപ്പു ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ കോണ്‍ഗ്രസുമായി വാക്പോര് മുറുകുന്നതിനിടെ കുരുക്കിലായി ബി.ജെ.പി. ബി ജെ പി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാര്‍ ടിപ്പു സുല്‍ത്താന്റെതിനു സമാനമായി തലപ്പാവ് ധരിച്ചു നില്ക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളില്‍...
ടിപ്പു ജയന്തിക്ക് തന്നെ ക്ഷണിക്കേണ്ടെന്ന് കര്‍ണ്ണാടക സര്‍ക്കാറിനോട് കേന്ദ്ര മന്ത്രി്നന്തകുമാര് ഹെഡ്ഗെ. നവംബര്‍ പത്തിന് കര്‍ണ്ണാടക സര്‍ക്കാര്‍ ആഘോഷിക്കുന്ന ടിപ്പു ജയന്തിയെ മന്ത്രി ലജ്ജിപ്പിക്കുന്ന പരിപാടിയെന്നും വിശേഷിച്ചു. നിരവധി പേരെ കൊന്ന, കൂട്ട മര്‍ദ്ദനങ്ങള്‍...