ബംഗളൂരു: ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ ആഞ്ഞടിച്ച് കര്‍ണാടക മന്ത്രി. ഏതു നിമിഷം വേണമെങ്കിലും തന്റെ വീട്ടില്‍ മോദി സര്‍ക്കാര്‍ റെയ്ഡ് നടത്തിയേക്കുമെന്ന് ജലവിഭവശേഷി മന്ത്രി എം.ബി പാട്ടീല്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് ബി.ജെ.പിയെ വിമര്‍ശിച്ച് പാട്ടീല്‍ രംഗത്തുവന്നത്....
ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പിയെ പ്രതിസന്ധിയിലാക്കി കര്‍ണാടക സര്‍ക്കാറിന്റെ തന്ത്രപരമായ നീക്കം. ലിംഗായത്ത് സമുദായത്തിന് പ്രത്യേക മതപദവി നല്കാന് കര്‍ണാടക സര്‍ക്കാര്‍ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തു. ഈ വിഷയത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാറാണ്. വരാനിരിക്കുന്ന നിയമസഭാ...
ബംഗളൂരു: നരേന്ദ്രമോദി സര്‍ക്കാരിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചതായി കര്‍ണാകട മുഖ്യമന്ത്രി സിദ്ധരാമയ്യ. ഹോസ്ദുര്‍ഗില്‍ നടന്ന സമ്മേളനത്തിലാണ് സിദ്ധരാമയ്യയുടെ പരാമര്‍ശം. ബിജെപി പാളയങ്ങളില്‍ പോലും അവര്‍ക്ക് അടിപതറി. പൊള്ളയായ വാഗ്ദാനങ്ങളായിരുന്നു എന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. വന്‍ തിരിച്ചടിയാണ്...
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. എഐസിസി വക്താവ് നാസര്‍ ഹുസൈന്, ദളിത് കവി ഹനുമന്തയ്യ, വൊക്കലിംഗ സമുദായ നേതാവ് ജി.സി ചന്ദ്രശേഖര്‍ എന്നിവര്‍ മത്സരിക്കും. ഈ മാസം 23നാണ്...
ബംഗളുരു: കര്‍ണാടക സംസ്ഥാനത്തിന്റെ പുതിയ പതാകക്ക് കാബിനറ്റ് അംഗീകാരം നല്കി. ‘നാദ ധ്വജ’ എന്ന പേരിട്ട ചുവപ്പ്, വെള്ള, മഞ്ഞ നിറത്തിലുള്ള ത്രിവര്‍ണ പതാകക്കാണ് അംഗീകാരം നല്കിയിരിയ്ക്കുന്നത്. അതുകൂടാതെ സംസ്ഥാനത്തിന്റെ ചിഹ്നമായ ‘ഗണ്ഢ ബരുണ്ട’ എന്ന...
റിയാസ് ഗസ്സാലി, ബംഗ്ലൂരു അടുത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടക മുസ്ലിം രാഷ്ട്രീയത്തിന് വലിയ സാധ്യതകളുള്ള ഭൂമിയാണ്. കര്‍ണ്ണാടകയുടെ കുഗ്രാമങ്ങളിലൂടെയുള്ള യാത്രകളില്‍ പോയ്മറഞ്ഞൊരു മുസ്ലിം നാഗരികതയുടെ പ്രോജ്ജ്വലിക്കുന്ന എല്ലാ ചുവരെഴുത്തുകളും കാണാന്‍ സാധിക്കും. നിരവധി സൂഫീ...
മൈസൂരു: മൈസൂരുവിലെ പ്രശസ്തമായ ലളിത മഹല്‍ പാലസ് ഹോട്ടലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും മുറി കിട്ടിയില്ല. ഹോട്ടലിലെ എല്ലാ മുറികളും ഒരു വിവാഹ സത്കാര ചടങ്ങിന്റെ ഭാഗമായി ബുക്ക് ചെയ്തിരുന്നതിനെ തുടര്‍ന്നാണിതെന്ന് വാര്‍ത്താ ഏജന്‍സി...
ബംഗളൂരു: കര്‍ണ്ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യ നേതൃത്വം നല്കുന്ന നിലവിലെ കോണ്‍ഗ്രസ് സര്‍ക്കാറിനും ശക്തമായ പോരാട്ടത്തിനൊരുങ്ങുന്ന ബി.ജെ.പിക്കുമെതിരെ ജനതാദള്‍ എസുമായി സഖ്യമുണ്ടാക്കാന്‍ ഇടതുനീക്കം. നിലവിലെ കോണ്‍ഗ്രസ് ഭരണത്തിനെതിരെ മോദിയുടെ നേതൃത്വത്തില്‍ കച്ചകെട്ടിയിറങ്ങുന്ന ബി.ജെ.പിക്ക് കാര്യങ്ങള്‍ എളുപ്പമാകുന്ന...
ന്യൂഡല്‍ഹി: ഇതാദ്യമായി കോണ്‍ഗ്രസ് മൂന്ന് പ്രകടന പത്രികയുമായി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ പോകുന്നു. വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന, മേഖല, ജില്ല തല പ്രകടന പത്രികകള്‍ തയാറാക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. സംസ്ഥാനത്തുടനീളം നടപ്പിലാക്കുന്ന പദ്ധതികള്‍ സംസ്ഥാനതല...
ബംഗളൂരു: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനതാദള്‍ എസും ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയും മുന്നണിയായി മല്‍സരിക്കും. 224 അംഗ നിയമസഭയില്‍ ജെ.ഡി.എസ് 204 സീറ്റിലും ബി.എസ്.പി 20 സീറ്റിലും മല്‍സരിക്കും. പ്രചാരണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഈ മാസം 17ന്...