കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ സുപ്രീംകോടതി വാദംകേള്‍ക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനതാദള്‍ സെക്യുലര്‍ തലവന്‍ എച്ച്.ഡി ദേവെ ഗൗഡയെ ഫോണില്‍ വിളിച്ചു. ഇന്ന് 85-ാം ജന്മദിനം ആഘോഷിക്കുന്ന ദേവെ ഗൗഡയെ ജന്മദിനാശംസ നേരാന്‍ താന്‍ ഫോണില്‍...
പട്ന: കര്‍ണാടകയില്‍ വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയെ ഗവര്‍ണര്‍ സര്‍ക്കാര്‍ ക്ഷണിച്ച സാഹചര്യത്തില്‍, ബിഹാറില്‍ സര്‍ക്കാറുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദള്‍ (ആര്.ജെ.ഡി) രംഗത്ത്. 243 അംഗ അസംബ്ലിയില്‍ 80 സീറ്റുമായി വലിയ ഒറ്റക്കക്ഷിയാണ്...
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ഭരിക്കാനാവശ്യമായ ഭൂരിപക്ഷമുള്ള ജെ.ഡി.എസ് – കോണ്‍ഗ്രസ് സഖ്യത്തെ തഴഞ്ഞ് ബി.ജെ.പിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ മുതിര്‍ന്ന അഭിഭാഷകനും നിയമജ്ഞനുമായ രാം ജഠ്മലാനി സ്വന്തം നിലയ്ക്ക് സുപ്രീംകോടതിയെ സമീപിച്ചു. ഗവര്‍ണര്‍ വാജുഭായ് വാലയുടേത്...
ബെംഗളൂരു: കര്‍ണാടകയിലെ സംഭവവികാസങ്ങള്‍ക്കിടെ രണ്ടു സ്വതന്ത്ര എം.എല്‍.എമാര്‍ കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു. കോണ്‍ഗ്രസിന്റെ ഹര്‍ജിയില്‍ വീണ്ടും വാദം കേള്‍ക്കുന്ന നാളെ രാവിലെ പത്തു മണിക്ക് മുമ്പായി ഭൂരിപക്ഷം ഉണ്ടെന്ന് അവകാശപ്പെട്ട് ഗവര്‍ണര്‍ക്ക് നല്കിയ...
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപീകരണവുമായി മുന്നോട്ടു പോകാമെന്ന് സുപ്രീം കോടതി വിധി പറഞ്ഞപ്പോള്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വാദം കേള്‍ക്കാതെ മാറിനിന്നത് ശ്രദ്ധേയമായി. 116 എം.എല്‍.എമാരുടെ പിന്തുണ ബോധ്യപ്പെടുത്തിയ കോണ്‍ഗ്രസ് – ജെ.ഡി.എസ്...
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ബി.എസ് യെദ്യൂരപ്പയെ സര്‍ക്കാര്‍ രൂപികരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് സമര്‍പ്പിച്ച ഹര്‍ജിയില്‍ തീരുമാനം അല്പ സമയത്തിനകം. ഹര്‍ജിയില്‍ തീരുമാനമെടുക്കന്നതിന്റെ ഭാഗമായി സുപ്രീം കോടതി രജിസ്ട്രാറും...
ബംഗളൂരു: ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിന് ഒത്താശ ചെയ്യുന്ന ഗവര്‍ണര്‍ വജുഭായ് വാലയുടെ നടപടിയെ വിമര്‍ശിച്ച് റിട്ട. സുപ്രീംകോടതി ജഡ്ജിയും കര്‍ണാടക മുന്‍ ലോകായുക്തയുമായ ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെ. നിയമസഭ വിളിച്ച് ചേര്‍ത്ത് ഭൂരിപക്ഷം തെളിയിക്കാന്‍ രാഷ്ട്രീയ...
ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ ഫാസിസത്തിനും ഹിന്ദുത്വ ഭീകരതക്കുമെതിരെ പോരാട്ടം നടത്തുന്നുവെന്ന് അവകാശപ്പെടുന്ന എസ്.ഡി. പി.ഐയുടെ തനി നിറം പുറത്ത്. നേരത്തെ 25 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് പ്രഖ്യാപിക്കുകയും മൂന്നിടത്തൊഴികെ മറ്റെല്ലായിടത്തും...
തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നിട്ടും അനിശ്ചിതത്വം തുടരുന്ന കര്‍ണ്ണാടകയില്‍ ഗവര്‍ണ്ണറുടെ നിര്‍ണ്ണാക തീരുമാനം പുറത്തു വന്നതായി റിപ്പോര്‍ട്ട്. ബി.എസ് യെഡിയൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍, മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍...
ബംഗളുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്, ജെ.ഡി.എസ് എം.എല്‍.എമാരെ പണംനല്‍കി പാട്ടിലാക്കാനുള്ള ബി.ജെ.പി ശ്രമം തുടരുന്നു. ബി.ജെ.പി തന്നെ വിളിച്ചതായി വെളിപ്പെടുത്തി ഒരു കോണ്‍ഗ്രസ് എം.എല്‍.എ കൂടി രംഗത്തെത്തി. ശൃംഗേരിയില്‍ നിന്ന് വിജയിച്ച ടി.ഡി രാജെഗൗഡയാണ് കേന്ദ്രം ഭരിക്കുന്ന...