ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായ കുമാരസ്വാമി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും.ബി.എസ് യെദ്യൂരപ്പ മുഖ്യമന്ത്രി പദം രാജിവെച്ചതിനു പിന്നാലെയാണ് മന്ത്രിസഭ രൂപികരിക്കാനുള്ള ആവകാശവാദം ഉന്നയിച്ച് ജെ.ഡി.എസ് നേതാവ് കുമാരസ്വാമി ഗവര്‍ണര്‍ വാജുബായ് വാലെയെ കണ്ടു. രാത്രി 7.30ന്...
ഭൂരിപക്ഷം തെളിയിക്കാനാവാതെ ബി.എസ് യെദ്യൂരപ്പ രാജിവെച്ചൊഴിഞ്ഞതിനു പിന്നാലെ, കര്‍ണാടകയില്‍ തെരഞ്ഞെടുപ്പാനന്തരം രാഷ്ട്രീയ സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കിയ ഗവര്‍ണര്‍ വാജുഭായ് വാല രാജിവെച്ചു പുറത്തു പോകണമെന്ന ആവശ്യം ശക്തമാകുന്നു. മുന്‍ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ, വിഖ്യാത ജേണലിസ്റ്റ്...
കേവലം രണ്ടു ദിവസത്തെ ആയുസ്സിനൊടുവില്‍ കര്‍ണാടകയില്‍ ബി.എസ് യെദ്യൂരപ്പ രാജിവെച്ചൊഴിയുമ്പോള്‍ പരാജയ നോവേറ്റു വാങ്ങുന്നത് അമിത് ഷാ എന്ന ബി.ജെ.പി അദ്ധ്യക്ഷന്‍ കൂടിയാണ്.ഭരണം പിടിക്കാന്‍ പരമാവധി തന്ത്രങ്ങള്‍ മെനയുകയും പണവും സ്വാധീനവും വാഗ്ദാനം ചെയ്ത് അവസാന...
രാജ്യത്തിന്റെ കണ്ണുകള്‍ സാകൂതം ഉറ്റുനോക്കിയ കര്‍ണാടക നിയമസഭയിലെ ‘അവിശ്വാസ’ നാടകത്തിന് യെദ്യൂരപ്പയുടെ രാജിയോടെ അന്ത്യമായപ്പോള്‍ മതേതര, ജനാധിപത്യ ക്യാമ്പില്‍ ആശ്വാസവും ആഹ്ലാദവും. രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരുമെല്ലാം ജെ.ഡി.എസ് – കോണ്‍ഗ്രസ് സഖ്യത്തിന്റെ വിജയത്തില്‍...
കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ രാജിയില്‍ പ്രതികരിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു. യെദ്യൂരപ്പയുടെ രാജിയില്‍ പ്രതികരണം ചോദിച്ച മാധ്യമപ്രവര്‍ത്തകരോടായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ പ്രതികരണം, നിങ്ങള്‍ക്ക് സന്തോഷമായില്ലേ, എല്ലാ ജനാധിപത്യ വിശ്വാസികള്‍ക്കും സന്തോഷമായിരിക്കുന്നു.
ബെംഗളുരു: കര്‍ണാടക നിയമസഭയില്‍ വിശ്വാസവോട്ട് തേടാതെ ബി.ജെ.പി മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ രാജിവെച്ചൊഴിഞ്ഞതോടെ കോണ്‍ഗ്രസ് – ജെ.ഡി.എസ് ക്യാംപില്‍ ആഹ്ലാദം. വികാരഭരിതമായ പ്രസംഗത്തിനൊടുവില്‍ യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചപ്പോള്‍ ആഹ്ലാദാരവങ്ങളോടെയാണ് താല്‍ക്കാലിക പ്രതിപക്ഷം എതിരേറ്റത്. സഖ്യത്തിന്റെ നിയുക്ത...
പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായു എന്ന മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. ഞാന്‍ സംസ്ഥാനത്തെ സേവിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജനവിധി കോണ്‍ഗ്രസ്സിന് അനുകൂലമല്ലെന്ന് വ്യക്തമായിരുന്നു. ജെ.ഡി.എസ്സിനേയും കോണ്‍ഗ്രസ്സിനേയും ജനം തള്ളികളഞ്ഞു. രണ്ടു...
വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കര്‍ണാടകയിലെ രാഷ്ട്രീയ നാടകത്തിന്റെ പര്യവസാനം എന്തായിരിക്കുമെന്ന ആകാംഷയിലാണ് രാജ്യം. കാണാതായ എം എല്‍ എ മാര്‍ നിയമസഭയില്‍ തിരിച്ചെത്തിച്ച് ഭൂരിപക്ഷം തെളിയിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ്സ് ശ്രമങ്ങള്‍...
കോണ്‍ഗ്രസ്സ് പാളയത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ കോഴ വാഗ്ദാനം ചെയ്യുന്ന ബി.എസ് യെദ്യൂരപ്പയുടെ ശബ്ദരേഖ കോണ്‍ഗ്രസ്സ് പുറത്തു വിട്ടു. ഹയര്‍കെറൂര്‍ എം എല്‍ എ ആയ ബി.സി പാട്ടീലിനെയാണ് യെദ്യൂരപ്പ ഫോണില്‍ ബന്ധപ്പെടുന്നത്. ഞങ്ങള്‍ക്കൊപ്പം വരൂ വേണ്ടത്...
കോണ്‍ഗ്രസ് എംഎല്‍എമാരെ ഇന്ന് ഉച്ചയ്ക്ക് മുമ്പ് നിയമസഭയില്‍ എത്തിക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് അറിയിച്ചു. എംഎല്‍എമാരെ ബിജെപിയുടെ പ്രലോഭനത്തില്‍ നിന്നും രക്ഷപ്പെടുത്താനായി കോണ്‍ഗ്രസ് ആദ്യം കേരളത്തിലേക്ക് കൊണ്ടുവരുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ എംഎല്‍എമാരെ കേരളത്തിലേക്ക് കൊണ്ടുവരാനുള്ള ചാര്‍ട്ടേഡ്...