ബംഗളൂരു: മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാറിനെയും തിരഞ്ഞെടുത്തതോടെ ഇനി മന്ത്രിമാരെ നിശ്ചയിക്കാന്‍ ഇരുവരും വെള്ളിയാഴ്ച ഡല്‍ഹിക്ക് തിരിക്കും. കെ.പി.സി.സി ഓഫിസില്‍ നടന്ന നിയമസഭകക്ഷി യോഗത്തില്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി നിര്‍ദേശിച്ച് ശിവകുമാറാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയം...
കര്‍ണാടക മന്ത്രിസഭാ സത്യപ്രതിജ്ഞാച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണമില്ല. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ക്ഷണിച്ചിട്ടില്ല. അതേസമയം തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചു. സ്റ്റാലിനു പുറമേ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍,...
കോണ്‍ഗ്രസ് അധ്യക്ഷന്‍ തീരുമാനമെടുത്തിട്ടില്ലെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സുര്‍ജേവാല പറഞ്ഞു
പ്രതിപക്ഷനേതൃസ്ഥാനത്തുനിന്ന് മാറാന്‍ തയ്യാറാണെന്നും ബൊമ്മെ പറഞ്ഞു. രണ്ടുവര്‍ഷം ഞാനായിരുന്നു മുഖ്യമന്ത്രി. ആ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. -ബൊമ്മെ പറഞ്ഞു
കര്‍ണാടക കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായുള്ള ഹൈക്കമാന്‍ഡ് ചര്‍ച്ച അവസാനിച്ചു. നിരീക്ഷകര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്ന് എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജോവാല പ്രതികരിച്ചു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ സമവായം കണ്ടെത്തിയശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ തീരുമാനം പ്രഖ്യാപിക്കുമെന്ന് അറിയിച്ച...
മുഖ്യമന്ത്രി സ്ഥാനത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുമെന്നും' ശിവകുമാര്‍ പറഞ്ഞു
കര്‍ണാടകയില്‍ പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ വ്യഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും
കര്‍ണാടകയില്‍ പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ വ്യഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഗാര്‍ഗെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. അതേസമയം ആരാകും മുഖ്യമന്ത്രി എന്നത് ഇപ്പോഴും പുറത്തുവന്നിട്ടില്ല. സിദ്ധരാമയ്യയ്ക്കും ഡികെ ശിവകുമാറിനും വേണ്ടി...
. ഇതോടെ ദക്ഷിണേന്ത്യയിലെ ഏക തട്ടകമാണ ്ബി.ജെ.പിക്ക് നഷ്ടമാകുന്നത്.
2018ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 104ഉം ബി.ജെ.പിക്ക് 80ഉം ജെ.ഡി.എസിന് 37 ഉം സീറ്റായിരുന്നു. സ്വതന്ത്രര്‍ക്ക് 3ഉം.