ബെംഗളൂരു: കര്‍ണാടകയിലെ സംഭവവികാസങ്ങള്‍ക്കിടെ രണ്ടു സ്വതന്ത്ര എം.എല്‍.എമാര്‍ കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു. കോണ്‍ഗ്രസിന്റെ ഹര്‍ജിയില്‍ വീണ്ടും വാദം കേള്‍ക്കുന്ന നാളെ രാവിലെ പത്തു മണിക്ക് മുമ്പായി ഭൂരിപക്ഷം ഉണ്ടെന്ന് അവകാശപ്പെട്ട് ഗവര്‍ണര്‍ക്ക് നല്കിയ...
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി യെദ്യൂരപ്പ അധികാരമേറ്റതില്‍ പ്രതിഷേധിച്ച് നിയമസഭാ മന്ദിരത്തിന് മുന്പില് എം.എല്‍.എ മാര്‍ കുത്തിയിരിപ്പ് സമരം തുടങ്ങി. കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാര്‍ക്ക് ഒന്നിച്ചാണ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പക്കുന്നത്. സമരത്തിന് പിന്തുണ അറിയിച്ച് ജെ.ഡി.എസ് നേതാവ് എച്ച്.ഡി...
ന്യൂഡല്‍ഹി: അതിനാടകീയതകള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ സര്‍ക്കാറുണ്ടാക്കാന്‍ ബി.ജെ.പിക്ക് സുപ്രീം കോടതിയുടെ അനുമതി. ബി.എസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബി.ജെ.പിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണര്‍ വാജുഭായ് വാലയുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ വസതിയിലെത്തി നല്കിയ അടിയന്തര...
ന്യൂഡല്‍ഹി: നാടകീയത ഒടുവില്‍ കര്‍ണാടകയില്‍ ബി.എസ് യെദ്യൂരപ്പയെ സര്‍ക്കാര്‍ രൂപികരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതിനെതിരെ കോണ്‍ഗ്രസ് നല്കിയ ഹര്‍ജി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പരിഗണിച്ചു. രാത്രി 1.45ന് സുപ്രീം കോടതി ആറാം നമ്പര്‍...
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ബി.എസ് യെദ്യൂരപ്പയെ സര്‍ക്കാര്‍ രൂപികരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് സമര്‍പ്പിച്ച ഹര്‍ജിയില്‍ തീരുമാനം അല്പ സമയത്തിനകം. ഹര്‍ജിയില്‍ തീരുമാനമെടുക്കന്നതിന്റെ ഭാഗമായി സുപ്രീം കോടതി രജിസ്ട്രാറും...
ന്യൂഡല്‍ഹി: ബി.ജെ.പിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണ്ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കണ്ടു. രാത്രി വൈകി ചീഫ് ജസ്റ്റിസിനെ കണ്ട പാര്‍ട്ടി നേതാക്കള്‍ ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടു. ഇതാദ്യമായാണ്...
ബെംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭ രൂപികരിക്കാന്‍ ബി.ജെ.പിയെ ക്ഷണിച്ച ഗവര്‍ണര്‍ വാജുപായ് വാലയുടെ നടപടിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ്. ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാലയാണ് ഇക്കാര്യം അറിയച്ചത്. മന്ത്രിസഭാ...
ബെംഗളൂരു: കര്‍ണാടക 224 അംഗ നിയമസഭയില്‍ ഇത്തവണ മുസ്ലിം എം.എല്‍.എമാരുടെ പ്രാതിനിധ്യം വെറും ഏഴ്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ മുസ്ലിം പ്രാതിനിധ്യമാണിത്. അതേസമയം വിജയിച്ച എല്ലാ എം.എല്‍.എമാരും കോണ്‍ഗ്രസ് ടിക്കറ്റില്‍ നിന്നാണ് . 2008ല്‍...
ബംഗളുരു: കര്‍ണാടകയില്‍ മന്ത്രിസഭ രൂപികരിക്കാന്‍ കോണ്‍ഗ്രസ്, ജെ.ഡി.എസ് എം.എല്‍.എമാരെ പണം നല്കി പാട്ടിലാക്കാനുള്ള ബി.ജെ.പി ശ്രമം തുടരുന്നു. ബി.ജെ.പി തന്നെ വിളിച്ചതായും മന്ത്രിപദം വാഗ്ദാനം നല്കിയതാവും വെളിപ്പെടുത്തി ഒരു കോണ്‍ഗ്രസ് എം.എല്‍.എ കൂടി രംഗത്തെത്തി. കുഷത്യാഗി...
ലഖ്നൗ: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് വഴിതെളിച്ചത് ബി.എസ്.പി അധ്യക്ഷ മായാവതിയുടെ തന്ത്രപരമായ കരുനീക്കങ്ങളെന്ന് റിപ്പോര്‍ട്ട്. തൂക്കുസഭ വന്നതോടെ മായാവതിയാണ് സോണിയാ ഗാന്ധിയെ വിളിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ജെ.ഡി.എസ് പിന്തുണ തേടാന്‍ നിര്‍ദേശിച്ചത്. കോണ്‍ഗ്രസിന് പിന്തുണ കൊടുക്കണമെന്ന്...