ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടണ്ണല്‍ പുരോഗിമക്കവെ ആദ്യ മണിക്കൂറില്‍ മാറിമറിഞ്ഞ് സീറ്റുനില. കോണ്‍ഗ്രസിനും ബിജെപിക്കും നിര്‍ണായകമായ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നുകൊണ്ടിരിക്കെ ബിജെപി ലീഡ് ചെയ്യുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. എന്നാല്‍ ഒപ്പത്തിനൊപ്പം...
ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കുമ്പോള്‍ തന്ത്രപരമായ നീക്കത്തിലൂടെ ബി.ജെ.പിയുടെ സഖ്യ ചര്‍ച്ചകള്‍ക്ക് തടയിട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ. ദളിത് മുഖ്യമന്ത്രിക്കായി വഴിമാറാന്‍ തയ്യാറാണെന്ന നിര്‍ണായക പ്രഖ്യാപനത്തിലൂടെയാണ് സിദ്ധരാമയ്യ ബി.ജെ.പി-ജെ.ഡി.എസ് സഖ്യ ചര്‍ച്ചകള്‍ക്ക്...
ലക്നൗ: ബി.ജെ.പി സര്‍ക്കാറിന്റെ കൈയ്യില്‍ രാജ്യം സുരക്ഷിതമല്ലെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. ലക്നൗവില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കവേയാണ് മുന്‍ കേന്ദ്രമന്ത്രിയുടെ പരാമര്‍ശം. നിര്‍ഭാഗ്യവശാല്‍ എന്‍.ഡി.എ സര്‍ക്കാറിനു കീഴില്‍ കഴിഞ്ഞ നാലു വര്‍ഷമായി രാജ്യത്തിന്റെ പോക്ക്...
ബെംഗളൂരു: കര്‍ണാടകയില്‍ തൂക്കുനിയമസഭ നിലവില്‍ വരുമെന്ന എക്സിറ്റ്പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ജനതാദള്‍ (എസ്) നേതാവ് എച്ച്.ഡി കുമാരസ്വാമി സിംഗപ്പൂരിലേക്ക് പറന്നു. മകന് എച്ച്.കെ നിഖില്‍ ഗൗഡയും കുമാരസ്വാമിക്കൊപ്പമുണ്ട്. തൂക്കുസഭ വരികയാണെങ്കില്‍ രാഷ്ട്രീയ കുതിരക്കച്ചവടം നടത്താനുള്ള...
ബെംഗളൂരു: കര്‍ണാടകയില്‍ തൂക്ക് നിയമസഭ വരുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങളെ തള്ളി മുഖ്യമന്ത്രി സിദ്ധരാമയ്യ. എക്സിറ്റ് പോള്‍ ഫലങ്ങള്‍ അടുത്ത രണ്ട് ദിവസത്തേക്കുള്ള വെറും വിനോദം മാത്രമാണ്. അതിനെ കുറിച്ച് ആശങ്കപ്പെടാതെ പോയി അവധി ദിവസം...
ആലപ്പുഴ: രാജ്യം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ പതനം കര്‍ണാടകയില്‍ നിന്നും കേരളം ഭരിക്കുന്ന ഇടത് സര്‍ക്കാരിന്റെ പതനം ചെങ്ങന്നൂരില്‍ നിന്നും തുടങ്ങുമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. ‘ഗതകാലങ്ങളുടെ...
ബംഗളുരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹെബ്ബല്‍ നിയോജക മണ്ഡലത്തില്‍ വോട്ടിങ് മെഷീനില്‍ ക്രമക്കേട് കണ്ടെത്തിയതിനെ ബൂത്തില്‍ റീ ഇലക്ഷന് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്. ഹെബ്ബലിലെ ലോട്ടഗൊള്ളഹള്ളയിലെ ബൂത്ത് നമ്പര്‍ രണ്ടിലാണ് വീണ്ടും വോട്ടെടുപ്പ് നടക്കുക. ഇവിടെ...
ബെംഗളൂരു: രാജ്യം ഉറ്റുനോക്കിയ കര്‍ണാടക നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചതോടെ വിവിധ ഏജന്‍സികളുടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് . പ്രമുഖ എക്സിറ്റ് സര്‍വ്വേകള്‍ എല്ലാം കോണ്‍ഗ്രസിന് അനുകൂലമായി പ്രവചനം നടത്തിയപ്പോള്‍ ബി.ജെ.പി അനൂകുല നിലപാട് സ്വീകരിക്കുന്ന...
ബെംഗളൂരു: രാജ്യം ഉറ്റുനോക്കിയ കര്‍ണാടകയില്‍ വീണ്ടും കോണ്‍ഗ്രസെന്ന് എക്സിറ്റ്പോള്‍ ഫലങ്ങള്‍. കോണ്‍ഗ്രസ് 90 മുതല്‍ 103 വരെ സീറ്റുവരെ നേടുമെന്നാണ് പ്രവചനം. അതേസമയം ബി.ജെ.പിക്ക് 79-92 വരെ നേടുമെന്നും പ്രവച്ചിച്ചു. വിവിധ ഏജന്‍സികളുടെ ഫലങ്ങള്‍ പുറത്തു...
ബംഗളൂരു: കര്‍ണാടക നിയമസഭാ വോട്ടെടുപ്പ് പുരോഗമിക്കുന്നു. അവസാനമായി ലഭിച്ച റിപ്പോര്‍ട്ടു പ്രകാരം മൂന്നു മണിവരെ 56 ശതമാനം വോട്ടര്‍മാര്‍ അവരുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. വോട്ടെടുപ്പ് വൈകിട്ട് ആറു വരെ നീളും. വോട്ടെടുപ്പ് പൂര്‍ത്തിയാലുടനെ എക്സിറ്റ് പോള്‍...