ബെംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭ രൂപികരിക്കാന്‍ ബി.ജെ.പിയെ ക്ഷണിച്ച ഗവര്‍ണര്‍ വാജുപായ് വാലയുടെ നടപടിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ്. ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാലയാണ് ഇക്കാര്യം അറിയച്ചത്. മന്ത്രിസഭാ...
ബംഗളൂരു: ഗവര്‍ണറെ കണ്ടശേഷം പ്രതികരണവുമായി ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി. 117 എം.എല്‍.എമാരുടെ പിന്തുണ ഗവര്‍ണറെ ബോധ്യപ്പെടുത്തിയെന്ന് കുമാരസ്വാമി പറഞ്ഞു. 117 എം.എല്‍.എമാരുടെ പിന്തുണ ഗവര്‍ണറെ ബോധ്യപ്പെടുത്തി. പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് കുമാരസ്വാമി പറഞ്ഞു. ഭരണഘടനാനുസൃതമായി തീരുമാനമെടുക്കുമെന്ന്...
ബംഗളൂരു: കോണ്‍ഗ്രസ് സഖ്യത്തോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി ജെ.ഡി.എസ് നേതാവ് കുമാരസ്വാമി രാജ്ഭവനില്‍. രാജ്ഭവന്് മുന്നിലെത്തിയ കോണ്‍ഗ്രസ്- ജെ.ഡി.എസ് എം.എല്‍.എമാരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞത് പ്രതിഷേധത്തിന് ഇടയാക്കി. തുടര്‍ന്ന് 10 എം.എല്‍.എമാരുമായി കുമാരസ്വാമി...
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാത്ത ഗവര്‍ണര്‍ വാജുഭായ് വാലക്കെതിരെ വിമര്‍ശനവുമായി സി.പി.എം ദേശീയ നേതാവ് സീതാറാം യെച്ചൂരി. ഗവര്‍ണര്‍ കുതിരക്കച്ചവടത്തിന് കൂട്ടുനില്‍ക്കുകയാണെന്ന് യെച്ചൂരി പറഞ്ഞു. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാന്‍ മന:പ്പൂര്‍വ്വം വൈകിപ്പിക്കുന്നത്...
ബംഗളൂരു: കര്‍ണാടകയില്‍ ഭരണം പിടിക്കാന്‍ തന്ത്രങ്ങളുമായി കോണ്‍ഗ്രസ്. ഏതു വിധേനയും ഭരണം പിടിക്കാന്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബി.ജെ.പി ശ്രമിക്കുമ്പോള്‍ തന്ത്രങ്ങള്‍ മെനഞ്ഞ് കോണ്‍ഗ്രസ്സും രംഗത്തെത്തി. സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ വിളിച്ചില്ലെങ്കില്‍ മൂന്നു മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാനാണ്...
ബംഗളൂരു: കര്‍ണാടകയില്‍ ഒപ്പം നില്ക്കാന് പാര്‍ട്ടി എം.എല്‍.എമാരെ ബി.ജെ.പി സമീപിച്ചുവെന്ന് ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി. ബി.ജെ.പി നൂറ് കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നും കുമാരസ്വാമി വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. കോണ്‍ഗ്രസ്സും ബി.ജെ.പിയും തന്നെ സര്ക്കാരുണ്ടാക്കുണ്ടാന് വിളിച്ചിരുന്നുവെന്ന്...
ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പ് വോട്ടണ്ണല്‍ പുരോഗമിക്കുമ്പോള്‍ അപ്രതീക്ഷിത മുന്നേറ്റത്തിനും ആവേശത്തിനുമിടയില്‍ ബിജെപി ക്യാമ്പില്‍ ആശങ്ക. ഉച്ചവരെയുള്ള തെരഞ്ഞെടുപ്പ് ഫലം 113 സീറ്റുകള്‍ വരെ ലഭിച്ച് കേവല ഭൂരിപക്ഷത്തിലേക്ക് കടന്ന ബി.ജെ.പി തുടര്‍ന്നുള്ള സീറ്റുനിലയില്‍ താഴോട്ട് വരുന്നതാണ്...
കൊല്‍ക്കത്ത: കര്‍ണാടക തെരഞ്ഞെടുപ്പിലെ ഫലം പുറത്തുവന്നപ്പോള്‍ പ്രതികരണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കര്‍ണാടക തെരഞ്ഞെടുപ്പിലെ വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ നേരുന്നുവെന്ന് മമത പറഞ്ഞു. ‘കര്‍ണാടകയിലെ വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍. പരാജയപ്പെട്ടവര്‍ തിരിച്ചുവരൂ. ജനതാദള്‍(എസ്)യുമായി സഖ്യം ചേര്‍ന്നിരുന്നുവെങ്കില്‍...
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍്ഗ്രസിന്റെ കരുത്തുറ്റ നേതാവുമായ സിദ്ധരാമയ്യ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ തോറ്റു. 13000ത്തിലേറെ വോട്ടുകള്‍ക്കാണ് സിദ്ധരാമയ്യയുടെ തോല്‍വി. ജെ.ഡി.എസ് നേതാവ് ജി.ടി ദേവ ഗൗഡയ്ക്കാണ് ഇവിടെ വിജയം. അതേസമയം ഇവിടെ ബി.ജെ.പിയുടെ ഗോപാല്‍ റാവുവിന്...
ബംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ലീഡുയര്‍ത്തി ഏറ്റവും വലിയ ഒറ്റകക്ഷിയായി ബി.ജെ.പിയുടെ മുന്നേറ്റം. 120 സീറ്റുകളില്‍ ബി.ജെ.പി ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് 60ഉം ജെ.ഡി.എസ് 40ഉം, മറ്റുള്ളവ 2 എന്ന നിലയിലുമാണ്. വ്യക്തമായ ഭൂരിപക്ഷം ലഭിച്ചതോടെ...