ന്യൂഡല്‍ഹി: കര്‍ണാടകത്തില്‍ ബി.എസ് യെദിയൂരപ്പയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതിനെതിരെ കോണ്‍ഗ്രസും ജെ.ഡി.എസ്സും നല്കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഭൂരിപക്ഷം തെളിയിക്കുന്ന കത്ത് യദിയൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയില്ലെന്ന് തെളിഞ്ഞാല്‍ മുഖ്യമന്ത്രി ആയ തീരുമാനം...
ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷമില്ലാഞ്ഞിട്ടും ഗവര്‍ണര്‍ ബി.ജെ.പി നേതാവ് യെദ്യൂരപ്പയെ സര്‍ക്കാര്‍ രൂപീകരണത്തിനായി ക്ഷണിച്ചത് ചോദ്യം ചെയ്തുള്ള കോണ്‍ഗ്രസ്-ജെ.ഡി.എസ് ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഇതോടെ ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത യെദ്യൂരപ്പ...
ബംഗളൂരു: ബി.എസ് യെദ്യൂരപ്പയെ മുഖ്യമന്ത്രിയാക്കാനായി ബി.ജെ.പി കേന്ദ്ര നേതൃത്വം വഴിവിട്ട നീക്കങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ ബി.ജെ.പി സ്വയം കുഴി വെട്ടുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. സംസ്ഥാനം വീണ്ടും ഒരിക്കല്‍കൂടി ലിംഗായത്ത് വൊക്കലിംഗ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ്....
ബംഗളൂരു: കര്‍ണാടകയില്‍ ബി.എസ്.യെദ്യൂരപ്പക്ക് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു സുപ്രീം കോടതി അനുമതി നല്‍കിയതിന്റെ ആശ്വാസത്തിലാണെങ്കിലും ഒരു ദിവസത്തെ അവധി തീരുംത്തോറും ബിജെപി ക്യാമ്പില്‍ ആശങ്ക വര്‍ദ്ധിക്കുന്നു. ഭൂരിപക്ഷമുണ്ടെന്ന് കാണിച്ച് ഗവര്‍ണര്‍ക്ക് മുമ്പില്‍ യെദ്യൂരപ്പ സമര്‍പ്പിച്ച കത്ത്...
ന്യൂഡല്‍ഹി: നരേന്ദ്ര മോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കലാണ് തന്റെ ലക്ഷ്യമെന്ന് മുതിര്‍ന്ന അഭിഭാഷകന് രാം ജഠ്മലാനി. കര്‍ണാടകയില്‍ നടക്കുന്നത് കുതിരപ്പന്തയമല്ല കഴുതപ്പന്തയമാണെന്നും ജഠ്മലാനി പറഞ്ഞു. കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ ജഠ്മലാനി...
ബംഗളൂരു: യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് എം.എല്‍.എയുമായ ഷാഫി പറമ്പിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ രാജ്ഭവന് മുമ്പില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം നടത്തിയതിനാണ് അറസ്റ്റ്. ഷാഫിക്കൊപ്പം മറ്റ്...
ബംഗളൂരു: ഒരു ലക്ഷം രൂപ വരെയുളള കാര്‍ഷിക വായ്പകള്‍ എഴുതി തള്ളി കര്‍ണാടകയിലെ ബി.എസ്. യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍. മുഖ്യമന്ത്രിയായി അധികാരത്തിലേറിയ ആദ്യ കാബിനറ്റില്‍ തന്നെയാണ് തീരുമാനം. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രധാനപ്പെട്ട വാഗ്ദാനമായിരുന്നു...
ബംഗളുരു: 118 എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് ബി.ജെ.പിയെ വെല്ലുവിളിച്ച് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. ആ 11 പേര് ഞങ്ങളോടൊപ്പമുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, നിയമസഭക്ക് മുന്നില്‍ പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്. വിധാന്‍ സൗധക്ക് മുന്നിലാണ് കോണ്‍ഗ്രസ് –...
ബംഗളൂരു: കര്‍ണാടകയില്‍ വോട്ടിങ് മെഷീനില്‍ ക്രമേക്കേട് നടന്നെന്ന് ആരോപിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. ദക്ഷിണ കന്നഡയിലെ ഏഴ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണ് വോട്ടിങ് മെഷീനില്‍ ക്രമക്കേട് ആരോപിച്ച് റിട്ടേണിങ് ഓഫീസറെ സമീപിച്ചത്. ഈ...
ന്യൂഡല്‍ഹി: കര്‍ണാടക സര്‍ക്കാര്‍ രൂപികരണവുമായി ബന്ധപ്പെട്ട് നാടകീയത തുടരുന്നു. ബി.ജെ.പിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണ്ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ നല്കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇന്നു രാത്രി തന്നെ പരിഗണിക്കുമോയെന്നതില്‍ അനിശ്ചിതത്വം...