കര്‍ക്കിടക വാവ് ദിനത്തില്‍ പിതൃക്കള്‍ക്ക് ശ്രാദ്ധമൂട്ടിയാല്‍ പിന്നീട് എല്ലാ മാസവും ബലിയിടുന്ന ചടങ്ങ് നിര്‍ബന്ധമില്ലെന്നാണ് വിശ്വാസം.
കെ.എ മുരളീധരന് തൃശൂര്‍: ‘കായേം ചേനേം മുമ്മാസം.. ചക്കേം മാങ്ങേം മുമ്മാസം.. താളും തകരേം മുമ്മാസം.. അങ്ങനേം ഇങ്ങനേം മുമ്മാസം’ മലയാളിയുടെ ഭക്ഷണശീലത്തെക്കുറിച്ചു പൊതുവേയുള്ള ചൊല്ലാണിത്. കര്‍ക്കിടകത്തില്‍ ധാരാളം പച്ചില കറികള്‍ കഴിക്കണം എന്നാണ് പഴമക്കാര്‍...