കരിപ്പൂര്‍ വഴി പോകുന്നവര്‍ മറ്റു യാത്രക്കാരേക്കാള്‍ 35,000 രൂപ അധികം നല്‍കണം
കൊച്ചി വഴി പോകുന്നവര്‍ 3,37,100 രൂപയും കണ്ണൂര്‍ വഴി പോകുന്നവര്‍ 3,38,000 രൂപയും നല്‍കണം.
വൻ വിമാന സർവീസ് പുനരാരംഭിക്കാൻ വൈകുന്നതിനാൽ യാത്രക്കാർ അനുഭവിക്കുന്ന കടുത്ത പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി അത് പുനരാരംഭിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ലോക്സഭയിൽ ആവശ്യപ്പെട്ടതിന് നൽകിയ മറുപടിയിലാണ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ വിശദമായ പ്രതികരണം
മറ്റൊരു കേസിൽ 1.75 കോടിയുടെ സ്വർണവുമായി മൂന്ന് പേരെയും പിടികൂടിയിട്ടുണ്ട്
വിമാനത്താവള ഉപദേശക കമ്മിറ്റി ചെയർമാൻ എം.പി.അബ്ദുസമദ് സമദാനി എം.പി അദ്ധ്യക്ഷത വഹിച്ചു
അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.
2020 ഓഗസ്റ്റ് 7ന് വൈകുന്നേരമാണ് രാജ്യത്തെ നടുക്കിയ വിമാന അപകടം ഉണ്ടായത്.
ഇന്ന് വൈകീട്ട് 06:35 മുതൽ തിങ്കളാഴ്ചവരെയുള്ള വിമാനങ്ങളിൽ വനിതകൾ മാത്രമാകും പുറപ്പെടുക
2.10 കിലോഗ്രാമോളം സ്വര്‍ണമിശ്രിതമാണ് പിടിച്ചത്
മറ്റൊരു സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിപ്പിക്കരുതെന്ന് കര്‍ശനനിര്‍ദേശവുമുണ്ട്