കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റ് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് യു.ഡി.എഫ് ജനപ്രതിനിധികള്‍ കരിപ്പൂരില്‍ സത്യഗ്രഹം നടത്തുന്നു. രാവിലെ എട്ട് മണിക്ക് ആരംഭിച്ച സത്യാഗ്രഹം രാത്രി എട്ട് വരെ നീളും. എം.പിമാരും, എം.എല്‍.എമാരും പങ്കെടുക്കും. ഹജജ്...
കരിപ്പൂരിന് കുരുക്കൊരുക്കി നിഗൂഢതകളുടെ ചിറകടി -3 കോഴിക്കോട്: ‘സേവ് കരിപ്പൂര്‍’ എന്ന മുദ്രാവാക്യം വീണ്ടും ഉയരാന്‍ കാരണം അര്‍ഹതപ്പെട്ട കേരളത്തിലെ ഹജ്ജ് എമ്പാര്‍ക്കേഷന്‍ തട്ടിത്തെറിപ്പിക്കപ്പെട്ടതാണെങ്കിലും അതിലൂടെ തെളിഞ്ഞത് വട്ടമിട്ട് പറക്കുന്ന കഴുകന് കണ്ണുകളെയാണ്. റണ്‍വെ ബലപ്പെടുത്തലും...
കരിപ്പൂരിന് കുരുക്കൊരുക്കി നിഗൂഢതയുടെ ചിറകടി 2 ലുഖ്മാന് മമ്പാട് കോഴിക്കോട്: അറുപത് കോടി രൂപ ചെലവഴിച്ച് റണ്‍വെ ബലപ്പെടുത്തുന്നതോടെ മുമ്പത്തേതിനെക്കാള്‍ സജീവമാവുമെന്നായിരുന്നു വിശദീകരണം. ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് വീണ്ടും പുനസ്ഥാപിക്കുന്നതോടെ കരിപ്പൂരിന്റെ ശുക്രദശ തെളിയുമെന്നായിരുന്നു വാഗ്ദാനം....
കൊണ്ടോട്ടി:കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്ഥാപിച്ച ഐ.എല്‍.എസ് സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നതിന്റെ മുന്നോടിയായി കാലിബറേഷന് വിമാനം ഉപയോഗിച്ച് പരിശോധന നടത്തി.ഐ.എല്‍.എസ് എയര്‍ കാലിബറേഷന് നടത്തുന്നതിനായി ചൊവ്വാഴ്ച രാത്രിയാണ് വിമാനവും വിദഗ്ധരും എത്തിയത്. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് പരിശോധന പൂര്‍ത്തിയാക്കിയത്....
കരിപ്പൂര്‍: മലബാര്‍ മേഖലയുടെ യാത്രാ ദുരിതത്തിന് അറുതി വരുത്തി കൂടുതല്‍ സൗകര്യങ്ങളും അധികം വിമാനസര്‍വീസുകളുമായി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഏപ്രിലില്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകും. 85.5 കോടി രൂപ ചെലവില്‍ നിര്‍മിച്ച അന്താരാഷ്ട്ര ടര്‍മിനലും വിമാനത്താവള റണ്‍വെയുമാണ്...