കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച 19 കാരി പിടിയില്‍. കാസര്‍കോട് സ്വദേശിനി ഷഹല ആണ് പിടിയിലായത്.ഷഹലയുടെ പക്കല്‍ നിന്നും ഒരു കോടി രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം....
സി.ബി.ഐ നടത്തിയ റെയ്ഡില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണവും സ്വര്‍ണവും പിടികൂടിയിരുന്നു.
കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പക്കല്‍നിന്ന് മൂന്ന് ലക്ഷം രൂപപിടിച്ചെടുത്തു.
വിമാനത്താവളത്തിനെതിരെ നേരത്തെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ലോബി പ്രവര്‍ത്തനങ്ങള്‍ വീണ്ടും ശക്തിപ്പെടുത്തിയതായി കെഎംസിസി, യു.എസ്.എ ആന്റ് കാനഡ കമ്മിറ്റികള്‍ വിലയിരുത്തി. അതേ ലോബിയാണ് കരിപ്പൂര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും ഇവര്‍ക്ക് വേണ്ടിയാണ് കേരള ഹൈക്കോടതിയില്‍ കരിപ്പൂര്‍...
മുസ്ലിം യൂത്ത് ലീഗ് നേതാവ് നല്കിയ ഇ-മെയില്‍ സന്ദേശത്തിനു മറുപടി ആയാണ് മേനക ഗാന്ധിയുടെ അഭിന്ദനം
കോഴിക്കോട്: കരിപ്പൂരിലെ കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ജംബോ 747 വിമാന സര്‍വ്വീസിനുള്ള ഡി.ജി.സി.എ ഉത്തരവായി. വലിയ വിമാനങ്ങളുടെ സര്‍വ്വീസുകള്‍ അറ്റകുറ്റ പണിയുടെ പേരില്‍ നിര്‍ത്തിയ ശേഷം അവ നിഷേധിച്ച് വന്‍ അട്ടിമറി ശ്രമമാണ് അരങ്ങേറിയത്....
വലിയ വിമാനങ്ങള്‍ക്ക് വിലക്ക് കല്പിച്ചതിന്റെ കിതപ്പ് വിട്ടുമാറാത്ത കരിപ്പൂര്‍ വിമാനത്താവളത്തെ വീണ്ടും നഷ്ടച്ചുഴിയിലേക്ക് തള്ളിവിടുകയാണ് സംസ്ഥാന സര്‍ക്കാര്‍. വിമാന ഇന്ധന നികുതിയില്‍ ഇളവ് നല്‍കാനാവില്ലെന്ന ഇടതു സര്‍ക്കാറിന്റെ ധാര്‍ഷ്ട്യം കാട്ടുനീതിയാണ്. ഇത് കരിപ്പൂര്‍ വിമാനത്താവളത്തെ ഇഞ്ചിഞ്ചായി...
തിരുവനന്തപുരം: പുതിയ വിമാനത്താവളം എന്ന നിലയിലാണ് കണ്ണൂരിന് പത്ത് വര്‍ഷത്തേക്ക് ഇന്ധന നികുതി ഇളവ് നല്‍കിയതെന്നും കോഴിക്കോട് എയര്‍പോര്‍ട്ടിന് ഈ ഇളവ് നല്കാന് ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയെ അറിയിച്ചു. കാലിക്കറ്റിന് ഇളവ് നല്‍കേണ്ട...
മലപ്പുറം: കണ്ണൂര്‍ വിമാനത്താവളത്തിന് മാത്രമായി അനുവദിച്ച ഇന്ധന നികുതി ഇളവ് കോഴിക്കോട് വിമാനത്താവളത്തിനും അനുവദിക്കണമെന്നാവശ്യപ്പെട്ട് കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഉപദേശക സമിതി ചെയര്മാന് കൂടിയായ പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്കി. കണ്ണൂര്‍ വിമാനത്തവളത്തിന്...
കോഴിക്കോട്: കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള എല്ലാ അനുമതിയും ലഭ്യമായതായി പി.കെ കുഞ്ഞാലിക്കുട്ടി എം.പി വ്യക്തമാക്കി. സാങ്കേതികവും അല്ലാത്തതുമായ എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. വൈകാതെ ഉത്തരവ് ഇറങ്ങും. ഇതോടെ ബുക്കിംഗ് ആരംഭിക്കുമെന്നും ഒട്ടും വൈകാതെ...