എയര്‍ ഇന്ത്യ വിമാനത്തില്‍ കോഴിക്കോട്ടെത്തിയ നിസാമുദീന്‍ സ്വര്‍ണം പൊടിരൂപത്തിലാക്കി ചീര്‍പ്പ്, ക്രീമുകള്‍ എന്നിവയ്ക്ക് അകത്ത് ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്
റൺവേയുടെ രണ്ടറ്റങ്ങളിലും സുരക്ഷാ മേഖലയായ റെസ നിലവിൽ 90 മീറ്ററാണ്
മലപ്പുറം ജില്ലാ കലക്ടറും ജനപ്രതിനിധികളും അടങ്ങുന്ന സംഘം സ്ഥലത്ത് പരിശോധന നടത്തി.
പുലര്‍ച്ചെ 3.30-ന് പുറപ്പെടേണ്ട വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല.
നിപ്പ ഫ്രീ സർട്ടിഫിക്കറ്റ് ഇല്ലാത്തതാണു കയറ്റുമതിക്കു തടസ്സമായിരുന്നത്.
നിപ ഭീഷണിയും അനുബന്ധ ആശങ്കകളും നീങ്ങി ആഴ്ചകൾ കഴിഞ്ഞിട്ടും കരിപ്പൂർ വിമാനത്താവളത്തെ മാത്രം നിപ ബാധകമാക്കിക്കൊണ്ടുള്ള തീരുമാനം തുടരുകയാണ്
വിമാനത്താവളത്തിന് പരിസരത്ത് നിർത്തി യാത്രക്കാരെ പ്രലോഭിപ്പിച്ചാണ് ഇവർ സർവീസ് നടത്തുന്നത്.
നിയന്ത്രണം നീങ്ങിയതോടെ നാളെ മുതൽ കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തും
പ്രശ്നത്തിനു ശാശ്വത പരിഹാരം കാണണമെന്ന ആവശ്യത്തില്‍ നടപടിയുണ്ടാകുന്നില്ലെന്നു നാട്ടുകാര്‍ കുറ്റപ്പെടുത്തി
കഴിഞ്ഞ ദിവസം പിടിയിലായ സ്വര്‍ണ്ണക്കടത്തുകാരില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ഷെഡ്യൂള്‍ പൊലീസ് കണ്ടെത്തിയിരുന്നു