ഇന്ന് പുലർച്ചെ പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്.
സുജിത് ദാസിന്റെ കാലത്ത് ഡാൻസാഫ് രജിസ്റ്റർ ചെയ്ത കേസിലാണ് സ്വർണം മുക്കൽ ആരോപണം.
അപകടത്തില്‍ പരിക്കേറ്റവർ സമർപ്പിച്ച ഹരജിയിലാണ് നോട്ടീസ്
റണ്‍വേ വെട്ടിച്ചുരുക്കരുത്: സമദാനി
തീർത്ഥാടകർക്ക് സൗദിയിൽ മികച്ച സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനായി പ്രത്യേക നോഡൽ ഓഫീസറെ സംസ്ഥാന സർക്കാർ ഇത്തവണ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇതില്‍ സീറ്റുകള്‍ കുറയുന്നത് അവരുടെ യാത്രകളെയും അവധിക്കാലങ്ങളെയുമെല്ലാം ഏറെ ദോഷകരമായി ബാധിക്കും. ഡല്‍ഹിയിലേക്കുള്ള സര്‍വീസ് നിര്‍ത്തുന്നത് കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പൊതുവിലും കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രത്യേകിച്ചും വലിയ വിഷമം സൃഷ്ടിക്കും- സമദാനി...
കണ്ണൂരിൽ എംബാർക്കേഷൻ പോയിന്റ് അനുവദിക്കാനുള്ള തീരുമാനവും ഹജ്ജ് യാത്രക്കാർക്ക് സഹായകരമാണ്. കേരളത്തിലെ ഹജ്ജ് തീർത്ഥാടകരിൽ മുക്കാൽ ഭാഗത്തിലേറെയും മലബാറിൽ നിന്നുള്ളവർ ആകയാൽ ഹജ്ജ് എംബാർക്കേഷൻ പോയിന്റ് കരിപ്പൂരിൽ പുന:സ്ഥാപിക്കുന്നതും കണ്ണൂരിൽ അനുവദിക്കുന്നതും ഹജ്ജ് യാത്രികരുടെ യാത്രയിലെ...
ഇതുമായി ബന്ധപ്പെട്ട് സ്വര്‍ണമിശ്രിതം വേര്‍തിരിച്ചെടുത്ത ശേഷം കസ്റ്റംസ് സമഗ്ര അന്യോഷണം നടത്തുന്നതാണ്. കരിപ്പൂര്‍ എയര്‍ കസ്റ്റീസ് ഉദ്യോഗസ്ഥര്‍ ഡിസംബര്‍ മാസത്തില്‍ ഇന്നുവരെ 39 കേസുകളിലായി 16 കോടി രൂപ വില വരുന്ന 32 കിലോ സ്വര്‍ണം...
ഇതിനായി മലബാറിലെ പ്രവാസി സംഘടനകളുടെയും പൗരപ്രമുഖരുടെയും യോഗം വിളിച്ചുചേര്‍ക്കും. മുഖ്യമന്ത്രിയെയും ,മന്ത്രിമാരെയും പ്രതിപക്ഷനേതാവാനിയും നേരില്‍ കാണുമെന്നും എം ഡി.എഫ് ഭാരവാഹികള്‍ അറിയിച്ചു
പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് അഭ്യന്തര വിപണിയില്‍ 54 ലക്ഷം രൂപ വില വരും.