അപകടത്തില്‍പെട്ടവരെ പങ്കെടുപ്പിച്ച് വിമാനക്കമ്പനി നഷ്ടപരിഹാരം സംബന്ധിച്ച് ഹിയറിംഗ് നടത്തണം. കരിപ്പൂരിന്റെ കാര്യത്തില്‍ അതുമുണ്ടായിട്ടില്ല.
പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയാണ് 373.83 കോടി രൂപ നല്‍കുക.
തിരുവനന്തപുരം: കരിപ്പൂരിലും പെട്ടിമുടിയിലും ദുരന്തത്തില്‍പ്പെട്ട് മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ധനസഹായം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിറങ്ങി. പെട്ടിമുടിയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപയും കരിപ്പൂര്‍ അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപയുമാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്....
കോഴിക്കോട്: കരിപ്പൂര്‍ വിമാനദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ 53 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 824 പേരുടെ ഫലം നെഗറ്റീവായി. നേരത്തെ 18 രക്ഷാപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കരിപ്പൂര്‍ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ കൊണ്ടോട്ടി, നെടിയിരുപ്പ് പ്രദേശങ്ങളില്‍...
കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടം സിനിമയാവുന്നു. ‘കാലിക്കറ്റ് എക്സ്പ്രസ്’ എന്ന പേരില്‍ മായയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മജീദ് മാറഞ്ചേരിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. മലയാളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രം നൂറില്‍ പരം പുതുമുഖങ്ങളേയും അവതരിപ്പിക്കുമെന്നാണ്...
കോഴിക്കോട്: കരിപ്പൂരില്‍ വിമാനാപകടത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ പത്തുപേര്‍ക്ക് കോവിഡ്് സ്ഥിരീകരിച്ചു. കൊണ്ടോട്ടി നഗരപരിധിയിലെ പത്തുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നെടിയിരുപ്പ് മേഖലയില്‍ ആറും കൊണ്ടോട്ടി മേഖലയിലെ നാലുപേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ, കരിപ്പൂര്‍ വിമാനഅപകട ദുരന്തത്തില്‍...