ചുണ്ടപ്പുറം ഡിവിഷനില്‍ നിന്ന് നഗരസഭയിലേക്ക് മത്സരിക്കാന്‍ അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
പോസ്റ്ററുകള്‍ അടിച്ച് പ്രചാരണം തുടങ്ങിയ ശേഷമാണ് ഫൈസല്‍ ഗോദയില്‍ നിന്ന് പിന്മാറുന്നത്.
സ്വര്‍ണക്കടത്ത് കേസില്‍ ഫൈസലിനെ നേരത്തെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ മകന് ബിനീഷ് കോടിയേരി പ്രതിസ്ഥാനത്ത് നില്ക്കുന്ന വേളയിലാണ് ഫൈസല്‍ ബന്ധവും പുറത്തുവരുന്നത്.
തിരുവനന്തപുരം: ജനജാഗ്രത യാത്രക്കിടെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സഞ്ചരിച്ച മിനി കൂപ്പര്‍ കാറിന്റെ ഉടമയും കൊടുവള്ളി നഗരസഭയിലെ ഇടതുകൗണ്‍സിലറുമായ കാരാട്ട് ഫൈസലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. കോടിയേരിയുടെ യാത്രയോടെ വിവാദത്തിലായ ആഢംബര കാര്‍ പുതുച്ചേരിയില്‍...
തിരുവനന്തപുരം: നികുതി വെട്ടിച്ച് ആഡംബര വാഹനം ഉപയോഗിക്കുന്നതിന് കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍, നടി അമലാ പോള്‍ എന്നിവര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്കി. കോഴിക്കോട്ടെയും കൊച്ചിയിലെയും മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് ഇരുവര്‍ക്കും...