കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ വിജയം 2024-ല്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയുടെ തുടര്‍ച്ചയായ മൂന്നാം വിജയത്തെ തടയില്ലെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു
മതേതര വോട്ടുകൾ ഭിന്നിക്കാതിരിക്കാനാണ് കർണാടകയിൽ മുസ്ലിംലീഗ് ശ്രമിച്ചത്. ആ ശ്രമം വിജയം കണ്ടു
രാഷ്ട്രീയ നിരീക്ഷകനും രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുകയും ചെയ്തിരുന്ന യോഗേന്ദ്ര യാദവ് ആൺ ഒരു ട്വീറ്റിലൂടെ ഈ വസ്തുത ചൂണ്ടികാണിച്ചിരിക്കുന്നത്.
മറ്റുള്ളവർ 6 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.
44.4ശതമാനം വോട്ട് കോൺഗ്രസ് ഇതുവരെ നേടിക്കഴിഞ്ഞു
കര്‍ണാടകയില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോൾ 73 ശതമാനമാണ് പോളിങ്.
ഇത്തവണയും കനകപുരിയില്‍ നിന്നുതന്നെയാണ് ഡി കെ ശിവകുമാര്‍ ജനവിധി തേടുന്നത്.
സഹായിക്കുന്നത് കൊണ്ടാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച ബിജെപി എസ്ഡിപിഐയെ ഇനിയും നിരോധിക്കാത്തതെന്ന് അബ്ദു റബ്ബ് സമൂഹ മാധ്യമത്തിൽ കുറിച്ചു