വിട്ല സ്വദേശിയും പെരുവായ് വ്യവസായ സേവാ സഹകാരി സംഘം ഡയറക്ടറുമായ മഹേഷ് ഭട്ടിനെതിരേയാണ് വിട്ല പൊലീസ് കേസെടുത്തത്.
മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന നീക്കമാണിതെന്ന തരത്തിലുള്ള വിദ്വേഷ പ്രചാരണമടക്കം ബിജെപി എംപി തേജസ്വി സൂര്യ ആരോപിച്ചു
മുസ്ലിം വിവാഹങ്ങൾക്ക് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന 50,000 രൂപയുടെ സാമ്പത്തിക ഗ്രാന്റ് ചൂണ്ടിക്കാട്ടി ജോഷി തന്റെ വിമർശനം കടുപ്പിച്ചു.
ഇതിനു മുമ്പും ഒരു നിശ്ചിത ശതമാനം ആളുകള്‍ക്ക് ഈ വൈറസ് ബാധിച്ചിട്ടുണ്ട്
ലോറിക്ക് അർജുൻ എന്ന് തന്നെ പേരിടുമെന്നും മനാഫ് മാധ്യമങ്ങളോട് വ്യക്തമാക്കി
തെരച്ചിൽ അവസാനിപ്പിക്കില്ലെന്നും മഴ കണക്കിലെടുത്ത് താത്കാലികമായി നിർത്തുകയാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്
ഗോവയിൽനിന്നു ഡ്രജർ കൊണ്ടു വരാൻ ഉള്ള ചെലവ് പൂർണമായും കർണാടക സർക്കാരാണ് വഹിക്കുന്നത്
ബംഗളൂരുവിൽ ഇരുവരുടെയും വസതികളിൽ എത്തിയാണ് കൂടിക്കാഴ്ച നടത്തുക
ദൗത്യം ഇനിയും മുന്നോട്ട് പോകണമോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഉത്തര കന്നഡ ജില്ലാ ഭരണകൂടം.
കര്‍ണാടകയില്‍ പ്രളയദുരിതബാധിതര്‍ക്ക് സഹായം നല്കാന് പരാജയപ്പെട്ട സര്‍ക്കാറാണ് വയനാട്ടില്‍ സഹായം നല്‍കുന്നത്' -തേജസ്വി സൂര്യ ആരോപിച്ചു.