ജില്ലാ പൊലീസ് മേധാവി ഷാഹുല് ഹമീദിന്റെ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി
'സേവ് സിപിഎം' എന്നപേരില് സംഘടിച്ച് ഏരിയാ കമ്മിറ്റി ഓഫിസിലേക്ക് പ്രകടനം നടത്തി.
വാഹനത്തിന്റെ ബോണറ്റില് വെച്ച് കാപ്പ എന്നെഴുതിയ കേക്കുമുറിച്ചായിരുന്നു ആഘോഷപരിപാടി.
മൈലാടുപാറ സ്വദേശി യദു കൃഷ്ണന്റെ പക്കല് നിന്നും രണ്ടു ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്.