കൈപ്പമംഗലം പൊലീസ് സ്റ്റേഷന് പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയാണ് പ്രതി
എസ് എഫ്.ഐ.പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലെ പ്രതി സുധീഷാണ് സിപിഎമ്മിൽ ചേർന്നത്
ഡിസംബര്‍ 22ന് ചാലക്കുടി ഐടിഐ തിരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെയാണ് നിധിന് പുല്ലന് പൊലീസ് ജീപ്പ് തകര്‍ത്തത്.
നിരവധി ക്രിമിനല്‍ കേസുകളില്‍പ്പെട്ട യുവാവിനെ കാപ്പ പ്രകാരം പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കരവാളൂര്‍ മുതിരവിള വീട്ടില്‍ ബിബിന്‍ ബേബിയെയാണ് പിടികൂടിയത്. അബ്കാരി, വധശ്രമം ഉള്‍പ്പെടെ പത്തോളം കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ആറുമാസം കരുതല്‍...
കാപ്പ നിയമം ലംഘിച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. ചെങ്ങന്നൂര്‍, വാഴാര്‍മംഗലം ചെമ്പകശ്ശേരി വീട്ടില്‍ കിരണിനെയാണ് (21) ചെങ്ങന്നൂര്‍ സ്റ്റേഷന് ഹൗസ് ഓഫിസര്‍ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.