india5 months ago
‘കന്‍വാര്‍ യാത്രാ റൂട്ടിലെ കട ഉടമകള്‍ പേര് പ്രദര്‍ശിപ്പിക്കണം’ ഉത്തരവുമായി യു.പി സര്‍ക്കാര്‍; നടപടി മുസ്ലിം വ്യാപാരികളെ ബഹിഷ്കരിക്കാനെന്ന് ആക്ഷേപം
കന്‍വാര്‍ യാത്രാ റൂട്ടിലെ വ്യാപാരികള്‍ സ്ഥാപനത്തിന് പുറത്ത് ഉടമകളുടെ പേരുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് മുസഫര്‍ നഗര്‍ ജില്ലാ ഭരണകൂടം ഉത്തരവിറക്കി.