Culture8 years ago
ആ ചിത്രം ഇനി നിശ്ചലം; ഗാന്ധിജിയുടെ ചെറുമകന് യാത്രയായി
അഹമ്മദാബാദ്: മഹാത്മാഗാന്ധിയുടെ ചെറുമകന് കനുഭായ് ഗാന്ധി അന്തരിച്ചു. 87 വയസ്സായിരുന്നു. സൂറത്തിലെ സ്വകാര്യ ആസ്പത്രിയില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു മരണം. ഹൃദയാഘാതവും പക്ഷാഘാതവും സംഭവിച്ച് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. 1930 ഏപ്രിലില്‍ ദണ്ഡിയാത്രക്കിടെ മഹാത്മാഗാന്ധിയുടെ ഊന്നുവടിയുടെ ഒരറ്റത്ത് പിടിച്ച്...