Culture7 years ago
റാഗിങ്: 22 വിദ്യാര്‍ത്ഥികളെ ഖരഗ്പൂര്‍ ഐ.ഐ.ടി സസ്പെന്റ് ചെയ്തു
കാണ്‍പൂര്‍: ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗിങ് ചെയ്ത സംഭവത്തില്‍ 22 സീനിയര്‍ വിദ്യാര്‍ഥികളെ ഖരഗ്പൂര്‍ ഐ.ഐ.ടി സസ്പെന്റ് ചെയ്തു. രണ്ടാം വര്‍ഷ ബി-ടെക് വിദ്യാര്‍ഥികളെയാണ് കോളേജ് അധികൃതര്‍ സസ്പെന്റ് ചെയ്തത്. ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗിങ്ങിന്റെ ഭാഗമായി വിവസ്ത്രരാക്കാന്‍...