കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് എടയന്നൂരിലെ ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ സമര രീതി മാറുന്നു. പ്രതികളെ നിയമത്തിന് മുന്നിലെത്തിച്ച് നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം കെ.സുധാകരന് തിങ്കളാഴ്ച മുതല്‍ 48...
മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം നടന്ന് രണ്ട് ദിവസമായിട്ടും പ്രതികളേയോ പ്രതികള്‍ സഞ്ചരിച്ച വാഹനമോ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. ഇതിനിടെ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. മട്ടന്നൂര്‍...
സ്വന്തം ലേഖകന്‍ കണ്ണൂര്‍ മുഖ്യമന്ത്രി പിണറായി വിജയന് അധികാരം ഏറ്റെടുത്തതിനു ശേഷം കണ്ണൂരില്‍ കൊല്ലപ്പെട്ടത് ഒന്‍പത് പേര്. അക്രമത്തിനെതിരെ പൊലീസ് കാര്യക്ഷമമായ നടപടി സ്വീകരിക്കാത്തതാണ് അക്രമ പരമ്പര ആവര്‍ത്തിക്കാന്‍ പ്രധാന കാരണം. മുഖ്യമന്ത്രി സമാധാനത്തിനായി നേരിട്ട്...
കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്ത്തകന് ശുഐബിനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ വ്യാപക പ്രതിഷേധം. കമ്മ്യൂണിസ്റ്റുകളുടെ പ്രാകൃ മുദ്രാവക്യമായ ‘നിങ്ങള്‍ക്ക് കൊല്ലാം, പക്ഷേ തോല്‍പ്പിക്കാനാവില്ല’ എന്ന മുദ്രാവാക്യം മാറ്റിപ്പറയേണ്ട കലമാണിതെന്ന് വി.ടി ബല്‍റാം എം എല്‍ എ ഫെയ്സ്ബുക്ക്...
കണ്ണൂര്‍: കണ്ണൂരില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാടിയോട്ടു ചാലിനടുത്ത് ചന്ദ്രവയലില്‍ രാഘവന്, ഭാര്യ ശോഭ, മകള്‍ ഗോപിക എന്നിവരാണു മരിച്ചത്. രാഘവന്റെ മകന് ജിത്തു ഒരു മാസം മുന്‍പു...
കണ്ണൂര്‍: ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയുടെ നാവായിരുന്ന മുന്‍ കേന്ദ്രമന്ത്രി ഇ അഹമ്മദിന്റെ ശബ്ദം പുനര്‍ജനിച്ചു. ഹംദര്‍ദ് സര്‍വ്വകലാശാല കണ്ണൂര്‍ ക്യാമ്പസില്‍ പി.എ ഫൗണ്ടേഷന് നടത്തിയ ഐക്യരാഷ്ട്ര സഭ മാതൃകാ സമ്മേളനത്തിലാണ് കണ്ണൂരിന്റെ ശബ്ദം വീണ്ടും...
കണ്ണൂര്‍: പേരാവൂര്‍ കൊമേരിയില്‍ ആര്.എസ്.എസ് പ്രവര്ത്തകന് വെട്ടേറ്റു മരിച്ചു. കാക്കയങ്ങാട് സര്‍ക്കാര്‍ ഐ.ടി.ഐ വിദ്യാര്‍ത്ഥിയും കണ്ണവം പതിനേഴാം മൈല്‍ ശാഖ ആര്.എസ്.എസ് മുഖ്യശിക്ഷകുമായ ശ്യാമ പ്രസാദ്(24) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം....
കണ്ണൂര്‍: സിറിയയിലേക്ക് പോയി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന കണ്ണൂര്‍ വളപട്ടണം സ്വദേശി അബ്ദുല്‍ മനാഫ്(30) കൊല്ലപ്പെട്ടുവെന്ന് പൊലീസ് അറിയിച്ചു. അബ്ദുല്‍ മനാഫ് മരിച്ചുവെന്ന് കഴിഞ്ഞ 17-ാംതിയ്യതി വീട്ടുകാര്‍ക്ക് സന്ദേശം ലഭിച്ചതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പി.പി...
പാനൂര്‍: പാര്‍ട്ടി അനുമതിയില്ലാതെ ആര്.എസ്.എസ്സിന്റെ സേവന വിഭാഗമായ സേവഭാരതിയുടെ വേദിയില്‍ സി.പി.എം പാനൂര്‍ ലോക്കല്‍ സെക്രട്ടറി കെ.കെ.പ്രേമന് പങ്കെടുത്തത് വിവാദമായി. കണ്ണൂരില്‍ നിരന്തരം സി.പി.എം- ആര്.എസ്.എസ് സംഘര്‍ഷം നടക്കുന്നതിനിടെയാണ് പാര്‍ട്ടി അനുമതിയില്ലാതെ സി.പി.എം നേതാവ് ആര്.സ്.എസ്...
മട്ടന്നൂര്‍: കണ്ണൂര്‍ മട്ടന്നൂരില്‍ വീണ്ടും ബി.ജെ.പി-സി.പി.എം ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ രണ്ടു പേര്‍ക്ക് വെട്ടേറ്റു. സി.പി.ഐ.എം പ്രവര്‍ത്തകരായ സുധീര്‍, ശ്രീജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ആദ്യം കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട്...