മട്ടന്നൂരില്‍ സിപിഎം പ്രവര്‍ത്തകര്‍കരെ വെട്ടിക്കൊല്ലാന്‍ ആര്‍എസ്എസ് ശ്രമം. മട്ടന്നൂര്‍ സ്വദേശികളായ, ഡെനീഷ്, സായി, രതീഷിനാണ് വെട്ടേറ്റത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന സിപിഎം പ്രവര്‍ത്തകരെ ബൈക്കിലെത്തിയ ആര്‍എസ്എസ് സംഘം തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍...
കണ്ണൂര്‍: റഷ്യന്‍ ലോകകപ്പില്‍ ജര്‍മനി പുറത്തായ സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയില്‍ സ്ഥാപിച്ച ജര്‍മനിയുടെ ഫ്ളക്സുകള്‍ നീക്കം ചെയ്യണമെന്ന് ആരാധകരോട് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ അഭ്യര്‍ത്ഥന. കലക്ടര്‍ കണ്ണൂര്‍ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് കലക്ടര്‍ ഫ്ളക്സുകള്‍...
പള്ളൂരില്‍ പോലീസ് ജീപ്പ് കത്തിച്ചു വ്യാപക അക്രമം,തീവെപ്പ് പത്ത് പേര് പോലീസ് കസ്റ്റഡിയില്‍ മാഹി മേഖലയില്‍ സി.പി.എംബി.ജെ.പി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് മാഹി മേഖലയില്‍ അക്രമം വ്യാപിക്കുന്നതിനെ തുടര്‍ന്ന് മാഹി ജില്ലയില്‍ ഇന്ന്...
കണ്ണൂര്‍ രാഷ്ട്രീയം വീണ്ടും ചോരയില്‍ മുങ്ങുന്നു; മാഹിയില്സിപിഎം നേതാവ് വെട്ടേറ്റു മരിച്ചതിനു പിന്നാലെ ആര്‍എസ്എസ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. മണിക്കൂറുകളുടെ ഇടവേളയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. പള്ളൂര്‍ നാലുതറ കണ്ണിപ്പൊയില്‍ ബാലന്റെ മകന് ബാബു(45)വാണു ആദ്യം...
മാഹി: പള്ളൂരില്‍ സി.പി.എം പ്രവര്ത്തകന് വെട്ടേറ്റു മരിച്ചു. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ മാഹി മുന്‍സിപ്പല്‍ വാര്‍ഡ് അംഗമായിരുന്ന കണിപ്പൊയില്‍ ബാബുവാണ് വെട്ടേറ്റ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴോടെയാണ് സംഭവം. കഴുത്തിന് മാരകമായ...
തളിപ്പറമ്പ്: പരിസ്ഥിതി സംരക്ഷണത്തിനായി പുതിയ സമരമുഖം തുറന്ന് കീഴാറ്റൂര്‍ പ്രഖ്യാപനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പരിസ്ഥിതി പ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും കീഴാറ്റൂര്‍ വയലിലാണ് സമരപ്രഖ്യാപനം നടത്തിയത്. തളിപ്പറമ്പില്‍ നിന്ന് പ്രകടനമായാണ് സമരക്കാര്‍ വയലിലെത്തിയത്. സമരസമിതി നേതാവ്...
കണ്ണൂര്‍: ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിക്ക് ജയില്‍ ചട്ടങ്ങള്‍ മറികടന്ന് പെണ്‍കുട്ടിയുമായി കൂടിക്കാഴ്ചക്ക് അനുമതി നല്‍കിയെന്ന ആരോപണത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. മധ്യമേഖലാ ജയില്‍ ഡിഐജി സാം തങ്കയ്യനോട് സംഭവത്തില്‍ അന്വേഷണം നടത്താന്‍ ജയില്‍...
കണ്ണൂര്‍: ആയിക്കരയില്‍ വൃദ്ധയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ചെറുമകള്‍ക്കെതിരെ കേസ്. ഉപ്പാലവളപ്പില്‍ ദീപയ്ക്കെതിരെയാണ് കണ്ണൂര്‍ സിറ്റി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുത്തശ്ശിയായ കല്യാണിയെ ദീപ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ദീപ...
കണ്ണൂര്‍: പാവങ്ങള്‍ക്ക് വേണ്ടിയാണ് എ.കെ.ജി പ്രവര്‍ത്തിച്ചത്. ഇന്ന് ഇപ്പോള്‍ എന്താ അവസ്ഥ?.. എ.കെ.ജി പാവങ്ങളുടെ പടത്തലവനായിരുന്നുവെങ്കില്‍ പിണറായി വിജയന് പണക്കാരുടെ പടത്തലവനായി മാറുന്ന സ്ഥിതിയല്ലേയെന്നും മൊയ്തു ചോദിക്കുന്നു. വര്‍ഷങ്ങളോളം എ.കെ.ജിയുടെ നിഴലായി ഒപ്പം സഞ്ചരിച്ച ചെറുതാഴം...
തിരുവനന്തപുരം: സംസ്ഥാനത്ത് 5723 അണ് ഇക്കണോമിക് സ്കൂളുകളുണ്ടെന്ന് റിപ്പോര്‍ട്ട്. 2016-17 വര്‍ഷത്തെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് ഈ കണക്ക് പുറത്തുവിട്ടത്. തൊട്ടു മുന്‍വര്‍ഷത്തേക്കാള്‍ 142 സ്കൂളുകള്‍കൂടി അണ് ഇക്കണോമിക് പട്ടികയില്‍ എത്തി. ഒരു ക്ലാസില്‍ ശരാശരി...