മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആദ്യ യാത്രികനായ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് 11 20ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങി. ബിജെപി ജില്ലാ ഓഫീസ് ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ഇദ്ദേഹം. അദ്ദേഹത്തെ സ്വീകരിക്കാന്‍...
കണ്ണൂര്‍: മുന്നോട്ടുള്ള കുതിപ്പിലും മാനസിക പിരിമുറുക്കമാണ്. യാത്രക്കാരുടെ ജീവനാണ് പിന്നില്‍. കൂകിപ്പായുമ്പോഴും അസ്വസ്ഥതയാണ് ഉള്ളില്‍. കൂട്ടിന് ഉറക്ക ക്ഷീണവും. അധിക ജോലിഭാരം തളര്‍ത്തിയിരിക്കുന്നു വണ്ടി മുന്നോട്ട് നയിക്കുന്നവരെ. ജീവിത പാളത്തില്‍ കാലിടറുന്ന അവസ്ഥയില്‍ സ്വയം പിരിഞ്ഞ്...
കണ്ണൂര്‍: കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകനേയും ഭാര്യയേയും ബന്ദികളാക്കി കവര്‍ച്ച. വ്യാഴാഴ്ച പുലര്‍ച്ചയോടെ മാതൃഭൂമി കണ്ണൂര്‍ ന്യൂസ് എഡിറ്റര്‍ വിനോദ് ചന്ദ്രന്റെ വീട്ടിനകത്തേക്ക് കയറുകയായിരുന്നു മോഷണസംഘം. തുടര്‍ന്ന് ശബ്ദം കേട്ട് ഉണര്‍ന്ന വിനോദ് ചന്ദ്രനേയും ഭാര്യയേയും മോഷ്ടാക്കള്‍ ആയുധം...
കണ്ണൂര്‍ :കണ്ണൂര്‍ സര്‍വകലാശാല കോളേജ് യൂണിയന് തെരെഞ്ഞെടുപ്പില്‍ ഫലം പുറത്തു വന്ന കോളേജുകളില്‍ എം.എസ്.എഫിന് മികച്ച മുന്നേറ്റം. നാലു വര്‍ഷമായി എസ്.എഫ്.ഐ ഭരിച്ചിരുന്ന കോണ്‍കോര്‍ഡ് കോളേജില്‍ യൂണിയന് പിടിച്ചെടുത്തും ശക്തികേന്ദ്രങ്ങളില്‍ വിജയത്തുടര്‍ച്ച നേടിയും പുതിയ യൂണിയനുകള്‍...
ഇരിട്ടി : പുതിയ ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ സ്ഫോടനം.4 കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.പൊട്ടിയത് ഐസ്ക്രീം ബോംബാണെന്ന് ബോംബ് സ്ക്വാഡ് സ്ഥിരീകരിച്ചു.ബസ് സ്റ്റാന്‍ഡ് വണ്വേറോഡിലെ അറ്റ്ലസ് ജ്വല്ലറി,ബേബി പാര്‍ക്ക്,ബ്രിട്ടീഷ് അക്കാദമി,സി എച്ച് സൗധം ,ജറ്റ്...
കണ്ണൂര്‍: കനത്ത മഴയില്‍ കണ്ണൂരില്‍ ഇന്നലെ അഞ്ചിടത്ത് ഉരുള്‍പൊട്ടലുണ്ടായി. പുഴകള്‍ കരവിഞ്ഞു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഏതാനും വീടുകള്‍ തകരുകയും അനേകം വീടുകളില്‍ വെള്ളംകയറുകയും ചെയ്തു. കൊട്ടിയൂരിനടുത്ത അമ്പായത്തോട്, നെല്ലിയോട്, ചപ്പമല എന്നിവിടങ്ങളിലും മട്ടന്നൂരിനടുത്ത...
കണ്ണൂര്‍: കണ്ണൂരില്‍ യൂണിഫോമിന്റെ അളവെടുക്കാന്‍ എന്ന വ്യാജേന കടയിലേക്ക് വിളിച്ചുവരുത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍ തളിപ്പറമ്പില്‍ തയ്യല്‍ക്കട നടത്തുന്ന അബ്ദുല്‍ ലത്തീഫാണ് പിടിയിലായത്. എട്ടാം ക്ലാസ് വിദ്യാര്്ത്ഥിനിക്കു...
ദാവൂദ് മുഹമ്മദ് കണ്ണൂര്‍: നിലവാരമുയര്‍ത്താന്‍ പദ്ധതികള്‍ നടപ്പാക്കുന്നതിനിടെ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ പഠന നിലവാര തകര്‍ച്ച. അഞ്ചു വര്‍ഷത്തിനിടെ പ്രൊഫഷണല്‍ കോഴ്സുകളില്‍ ഉള്‍പ്പെടെ വിജയം ശരാശരിക്കും താഴെ. ബി.എസ്സി ഇലക്ട്രോണിക്സിനും ബികോമിനുമാണ് വിജയ ശതമാനം ഇടിഞ്ഞത്. നാക്ക്...
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവള നിര്‍മ്മാണ ജോലിക്കിടെ യുവതൊഴിലാളി വീണുമരിച്ചു. രാജേഷ്.വി (36) ആണ് മരിച്ചത്. മട്ടന്നൂര്‍ പരിയാരം സ്വദേശിയാണ് രാജേഷ്. ഇന്ന് വൈകീട്ട് ജോലിക്കിടെയായിരുന്നു അപകടം. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം ബന്ധുകള്‍ക്ക് വിട്ടുനല്‍കും. കൂടുതല്‍...
കണ്ണൂര്‍: യുവതിയുടെ ചിത്രം അശ്ലീല രീതിയില്‍ പ്രചരിപ്പിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കണ്ണൂര്‍ പിലാത്തറക്കടുത്ത് വിളയാങ്കോട് കുളപ്പുറം സ്വദേശികളായ മനവില്‍ വീട്ടില്‍ വിപിന്‍രാജ്(22), പുതിയാട്ടില്‍ കൃഷ്ണകിരണ്‍(23) എന്നിവരെയാണ് പരിയാരം എസ്.ഐ വി.ആര്. വിനീഷ് അറസ്റ്റ് ചെയ്തത്....