കണ്ണൂര്‍: കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കാലവര്‍ഷം ശക്തമായി തുടരുകയും ദുരന്തനിവാരണ അതോറിറ്റി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് അവധി...
കണ്ണൂര്‍ മുഴക്കുന്നില്‍ തൊഴിലാളി കടന്നല്‍ക്കുത്തേറ്റ് മരിച്ചു. ചൊവ്വാഴ്ച രാവിലെ ബംഗ്ലക്കുന്നിലെ സ്വകാര്യവ്യക്തിയുടെ സ്ഥലത്തുനിന്ന് റബര്‍മരം മുറിക്കുന്നതിനിടെയായിരുന്നു സംഭവം. മുടക്കോഴി മൗവ്വഞ്ചേരി സ്വദേശി ബാബു(55) ആണ് മരിച്ചത്. മരം വീഴുന്നതിനിടെ സമീപത്തെ കുറ്റിക്കാട്ടില്‍നിന്ന് ഇളകിവന്ന കടന്നലുകള്‍ ബാബുവിനെ...
തിരുവനന്തപുരം: പഞ്ചായത്ത് നഗരസഭാ സെക്രട്ടറിമാരുടെ അധികാരം പരിമിതപ്പെടുത്തുന്ന കാര്യം ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. നിയമസഭയില്‍ കെ.എം. ഷാജിയുടെ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ സംബന്ധിച്ച് മുന്‍സിപ്പല്‍...
കണ്ണൂര്‍ ഇരിട്ടിക്കടുത്ത് കിളിയന്തറയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ബാരാ പുഴയിലാണ് സംഭവം. കുളിക്കാനിറങ്ങിയ 4 കോളേജ് വിദ്യാര്‍ത്ഥികള്‍ കയത്തില്‍ പെടുകയായിരുന്നു. രണ്ട് വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി . വള്ളിത്തോട് സ്വദേശി ആനന്ദ് റാഫി (19), ഉളിക്കല്‍ സ്വദേശി...
കണ്ണൂര്‍ ലോക്സഭാ മണ്ഡലങ്ങളിലെ രണ്ട് ബൂത്തുകളിലും കാസര്‍കോട്ടെ ഒരു ബൂത്തിലുമടക്കം സംസ്ഥാനത്ത് മൂന്ന് ബൂത്തുകളില്‍ റീ പോളിങ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചു. ഇതോടെ ഞായറായ്ച്ച സംസ്ഥാനത്ത് ഏഴ് ബൂത്തുകളില്‍ റീ പോളിങ് നടക്കും. കണ്ണൂര്‍...
കള്ളവോട്ട് നടന്നിടങ്ങളിലും 90 ശതമാനത്തില്‍ കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയ സ്ഥലങ്ങളിലും റീപോളിങ് നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കള്ളവോട്ട് ചെയ്തിട്ടില്ലെന്ന് പറയാന്‍ മുഖ്യമന്ത്രി ധൈര്യം കാണിക്കണം. ജനാധിപത്യത്തെ തകര്‍ക്കാന്‍ കൂട്ടുനില്‍ക്കാതെ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍...
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ അക്രമണ സംഭവങ്ങളില്‍ 347 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ദിവസം മുതല്‍ തെരഞ്ഞെടുപ്പ് ദിവസം വരെയുളള കണക്കാണിതെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. കണ്ണൂരിലാണ് ഏററവും...
കണ്ണൂര്‍: കളിച്ചു കൊണ്ടിരിക്കെ ബോംബ് പൊട്ടി വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. മട്ടന്നൂര്‍ പരിയാരത്താണ് സംഭവം. വിജില്‍ എന്ന പതിനാല് വയസുകാരനാണ് പരിക്കേറ്റത്. കളിക്കുന്നതിനിടെ ആളൊഴിഞ്ഞ പറമ്പില്‍ കിടന്ന ബോംബ് കുട്ടി അറിയാതെ കയ്യിലെടുക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. പരിക്കേറ്റ...
ദാവൂദ് മുഹമ്മദ് മാറ്റി മറിച്ച വിധിയുടെ ചരിത്രമാണ് കണ്ണൂരിന് എന്നും. ചുവന്ന മണ്ണ് എന്ന് പൊതുവെ വിളിക്കുമെങ്കിലും ഏറെ തവണ ഇടതിനെ കൈവിട്ട ചരിത്രമാണ് ഈ മണ്ണിനുള്ളത്. സിറ്റിംഗ് എംപി പികെ ശ്രീമതിയെ കോണ്‍ഗ്രസിന്റെ കരുത്തനായ...
കണ്ണൂര്‍: ഇരിട്ടിയിലെ ആറളത്ത് വയോധികയെ കാട്ടാന ചവിട്ടിക്കൊന്നു. ഇന്ന് പുലര്‍ച്ചെയാണ് ആറളം ഫാം പതിമൂന്നാം ബ്ലോക്കിലെ ആദിവാസി വയോധിക ദേവു കാര്യാത്തനാ(80) കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന...