ദേശീയപതാകയോട് അനാദരവ് കാട്ടിയ സംഭവത്തില്‍ കേസെടുത്തായി പൊലീസ് വ്യക്തമാക്കി. എത്ര പേര് പതാക ഉയര്‍ത്താനും കെട്ടാനും ഉണ്ടായിരുന്നുവെന്ന് അന്വേഷിച്ചുവരികയാണെന്നും ഇരിട്ടി ഡിവൈഎസ്പി...
കണ്ണൂര്‍: കനത്ത മഴയില്‍ ദൂരംതാണ്ടി ഉദ്യോഗാര്‍ത്ഥികള്‍. നിമിഷങ്ങള്‍ വൈകിയെത്തിയവരെയും പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചില്ല. ദുരിതത്തിലായത് ജില്ലയ്ക്ക് പുറത്ത് നിന്ന് പരീക്ഷയെഴുതാനെത്തിയ ഉദ്യോഗാര്‍ത്ഥികള്‍. ഇന്നലെ നടന്ന വില്ലേജ് എക്സ്റ്റന് ഓഫീസര്‍ (വിഇഒ)പരീക്ഷയാണ് ഉദ്യോഗാര്‍ത്ഥികളെ ദുരിതത്തിലാക്കിയത്. കണ്ണൂര്‍, കാസര്‍കോട്...
തളിപ്പറമ്പ്: തളിപ്പറമ്പില്‍ കാര്തകര്ത്ത് നടന്നമോഷണപരമ്പരകളിലെ പ്രതി ഒടിവില് പിടിയില്‍ പുഷ്പഗിരി സ്വദേശി മാടാളന് പുതിയപുരയില്‍ അബ്ദുള്‍ മുജീബ് (42) ആണ് പൊലിസിന്റെ അറസ്റ്റിലായത്. തളിപ്പറമ്പ് എസ് ഐ കെ പി ഷൈന്‍ ആണ് അറസ്റ്റ് ചെയ്തത്.തളിപ്പറമ്പ്...
സിപിഎം നല്കിയ പട്ടികയില്‍ നിന്ന് നിയമനം നടത്താത്തതിനാല്‍ ഡോക്ടറെ സ്ഥലംമാറ്റി. കൊല്ലം അഞ്ചല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിനെയാണ് നീണ്ടകരയിലേക്ക് മാറ്റിയത്. നടപടിക്കെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന രംഗത്തെത്തി. അഞ്ചല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട് ഡോ. എസ്...
പയ്യന്നൂരിലെ ഭക്ഷണശാലയില്‍ നിന്ന് വാങ്ങിയ ഷവര്‍മ കഴിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ഭക്ഷ്യവിഷബാധ. തൃക്കരിപ്പൂര്‍ മാടക്കാലിലെ പാലക്കീല്‍ സുകുമാരനും കുടുംബത്തിനുമാണ് ഭക്ഷ്യവിഷബാധയേറ്റത്. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് പരിസരത്തുള്ള ഡ്രീം ഡെസേര്ട്ടില് നിന്നാണ് ഷവര്‍മ...
കണ്ണൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായി.ഡെപ്യൂട്ടി മേയറായ പി കെ രാഗേഷടക്കം 28 പേര് പ്രമേയത്തെ അനുകൂലിച്ചു. 26 പേരാണ് പ്രമേയത്തെ എതിര്‍ത്തത്. 55 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 27 അംഗങ്ങള്‍...
കണ്ണൂര്‍ ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡി.സി.സി മുന്‍ പ്രസിഡന്റുമായ പി രാമകൃഷ്ണന് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പടയാളി എന്ന സായാഹ്ന പത്രത്തിലൂടെ തന്റെ...
കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.നേരത്തെ ഓറഞ്ച് അലര്‍ട്ടായിരുന്നു കണ്ണൂരില്‍ നല്‍കിയിരുന്നത്. കോഴിക്കോട് മലപ്പുറം ജില്ലകളിലും നിലവില്‍ റെഡ് അലര്‍ട്ട് ഉണ്ട്. നാളെ മൂന്ന് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ് നിലവിലുള്ളത്.
ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും ദുരന്ത നിവാരണ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനാലും കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് , കേന്ദ്രീയ വിദ്യാലയം എന്നിവ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗന്‍വാടികള്‍ , മദ്രസകള്‍ ഉള്‍പ്പെടെയുളള...
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഒഴുക്കില്‍പെട്ട ജീപ്പിനൊപ്പം കാണാതായ കോളിത്തട്ട് സ്വദേശി കാരിത്തടത്തില്‍ ലിതിഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ 9.30ഓാടെ വട്ട്യാം തോട് പാലത്തിനടുത്താണ് മൃതദേഹം...