കഴിഞ്ഞ ഓഗസ്റ്റ് 25നായിരുന്നു സംഭവം. ഫോണിലൂടെ സ്ത്രീയുമായി ബന്ധം സ്ഥാപിച്ച രണ്ടുപേര്‍ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്
കഴിഞ്ഞ ദിവസം വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങുന്നതിനായി പെണ്‍കുട്ടി കടയില്‍ പോയി വരുമ്പോഴാണ് പീഡനം. സാധനങ്ങള്‍ വാങ്ങി തിരിച്ചു വരുന്നതിനിടെ ബൈക്കിലെത്തിയ പ്രതികളില്‍ ഒരാള്‍ യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോവുകയായിരുന്നു
വൈകീട്ട് 7 മുതല്‍ രാവിലെ 7 വരെയാണ് യാത്രാ നിരോധനം
ചിറമ്മല്‍ വീട്ടില്‍ സുകുമാരന്‍, രമേശന് എന്നിവരാണ് മരിച്ചത്
പ്രതിക്കെതിരെ പോക്സോ നിയമം ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു
രക്ഷിക്കാന്‍ ചാടിയ ബന്ധുവായ പാടിയോട്ടുചാലിനു സമീപം ഏച്ചിലാംപാറ സ്വദേശി കെ.വി.വിജിത്ത് (29) നായി വളപട്ടണം പുഴയില്‍ തിരച്ചില്‍ തുടരുന്നു
റോഡില്‍ സൈഡ് നല്‍കുന്നില്ലെന്ന് പറഞ്ഞ് ലോറി ഡ്രൈവറോട് കയര്‍ത്ത ഇയാള്‍ പിന്നീട് പരിയാരം പൊലീസ് സ്റ്റേഷനിലെത്തി പൊലീസുകാരെയടക്കം പരസ്യമായി ഭീഷണിപ്പെടുത്തി
രോഗിയുടെ കൂടെ വന്ന പെണ്‍കുട്ടിയെയാണ് മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരന് രാത്രി ഉറങ്ങിക്കിടക്കുമ്പോള്‍ ഉപദ്രവിച്ചത്
പരിയാരം സ്വദേശിയായ ബോസ് എന്ന യുവാവാണ് പിടിയിലായത്
കുട്ടിയെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.