വനിതാ ലീഗ് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി. സാജിദയാണ് ചെങ്കോട്ട തകര്‍ത്ത് വിജയകിരീടം ചൂടിയത്
തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച എപി ഷറഫുദ്ദീനാണ് നാലാം സ്ഥാനത്തേക്ക് വീണത്
കണ്ണൂര്‍ മാലൂര്‍ പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച സി. ആതിരയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒളിച്ചോടിയത്
യറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് മകള്‍ ഗര്‍ഭിണിയാണെന്ന വിവരം അമ്മയും അറിഞ്ഞത്
കൗണ്‍സിലിങ്ങിനിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി മജിസ്ട്രേറ്റിന് രഹസ്യമൊഴി നല്കി
പ്രചാരണം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി ഹൃദയാഘാതം സംഭവിക്കുകയായിരുന്നു
ആലക്കോട് കാപ്പിമല സ്വദേശി വടക്കുംകരയില്‍ മനോജ് ആണ് മരിച്ചത്. 45 വയസായിരുന്നു
കണ്ണൂര്‍ നാറാത്ത് പഞ്ചായത്തിലെ 17ാം വാര്‍ഡിലാണ് മത്സരിക്കുന്നത്
ഇരുപത് വര്‍ഷത്തോളമായി സിപിഎമ്മിന്റെ ആക്രമണത്തിനെതിരെ ഒറ്റക്ക് പോരാടി. ഇനിയും പിടിച്ചു നില്ക്കാന് കഴിയാത്തത് കൊണ്ടാണ് ഇങ്ങനെയൊരു ആലോചനയെന്ന് അവര്‍ പറയുന്നു
പട്ടുവം പഞ്ചായത്ത് പരിധിയില്‍പ്പെട്ട എട്ടുവയസുകാരിയെ പീഢിപ്പിച്ച കേസിലാണ് തളിപ്പറമ്പ് പൊലീസ് നാരായണനെ അറസ്റ്റ് ചെയ്തത്. എട്ടുവയസുകാരിക്ക് കഴിഞ്ഞ ദിവസം ചില ആരോഗ്യപ്രശ്ങ്ങളുണ്ടായതിനെ തുടര്‍ന്ന് വീട്ടുകാര്‍ തിരക്കിയപ്പോഴാണ് നാരായണന് പിഢിപ്പിച്ച വിവരം കുട്ടി പുറത്തുപറയുന്നത്.