അര്‍ബന്‍ നിധി നിക്ഷേപത്തട്ടിപ്പില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ തീരുമാനം. ക്രൈംബ്രാഞ്ച് സാമ്ബത്തിക കുറ്റാന്വേഷണ വിഭാഗത്തിനാണ് കേസ് കൈമാറുക. ജില്ലയിലെ 410 പരാതികളില്‍ 72 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. ഓരോ ദിവസവും നിരവധി പരാതികളാണ് നിക്ഷേപത്തട്ടിപ്പുമായി...
ഇന്ത്യയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന മതേതര ചേരിയെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് കുറെ വര്‍ഷങ്ങളായി ഇടത് പാര്‍ട്ടികള്‍ നടത്തുന്നത്. മതവിശ്വാസത്തെ എതിര്‍ക്കുന്ന ഇടത് പാര്‍ട്ടികള്‍ എന്തിനാണ് വിശ്വാസി സമൂഹത്തിന്റെ വിശ്വാസപ്രമാണങ്ങളില്‍ ഇടപെടുന്നതെന്നും ഷാജി ചോദിച്ചു.
പലിശക്ക് പുറമെ മുതലും കിട്ടായതോടെയാണ് നിക്ഷേപകര്‍ പരാതിയുമായി വന്നത്
കൊല്ലം ജില്ലയിലെ ചിതറയില്‍ പുകപ്പുര തുരന്ന് റബര്‍ ഷീറ്റ് മോഷണം നടത്തിയ സംഭവത്തില്‍ പ്രതിയെ പൊലീസ് പിടികൂടി. അരിപ്പ പണയില്‍ വീട്ടില്‍ മുഹമ്മദ് ഹാരിസാണ് പൊലീസിന്റെ പിടിയിലായത്. മടത്തറയ്ക്ക് സമീപമുളള ഇന്റോയല് റബര്‍ തോട്ടത്തിലായിരുന്നു മോഷണം....
കണ്ണൂരില്‍ വീട് കുത്തിതുറന്ന് 15000 രൂപയും 13 പവന് സ്വര്‍ണവും മോഷണംപോയ സംഭവത്തില്‍ നാടകീയ വഴിത്തിരിവ്. സംഭവത്തില്‍ അറസ്റ്റിലായത് പരാതിക്കാരിയുടെ ബന്ധുതന്നെ. പരാതിക്കാരി പുഷ്പലതയുടെ സഹോദരിയുടെ മകളുടെ ഭര്‍ത്താവ് സിദ്ധാര്‍ഥ് (37) ആണ് അറസ്റ്റിലായത്. കഴിഞ്ഞ...
ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചും, ട്രോളി ബാഗില്‍ വെക്കാന്‍ വേണ്ടി കമ്പി മാതൃകയില്‍ നിര്‍മ്മിച്ചുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
കണ്ണൂര്‍ പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ അജിത്കുമാര്‍ പ്രകാശനം നിര്‍വഹിച്ചു.
ഒരാഴ്ച മുമ്പ് സിറ്റിയില്‍ വെച്ച് 15 കുപ്പി വിദേശമദ്യവുമായി മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കോഴിക്കോട് നടക്കുന്ന സര്‍വകലാശാല ഫുട്ബോള്‍ ടീമിന്റെ സെലക്ഷനില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് അപകടം
താലൂക്ക് ആശുപത്രിയിലെ എല്ല് രോഗ വിദഗ്ധന്‍ വിജുമോനെതിരെയാണ് തലശ്ശേരി പോലീസ് കേസെടുത്തത്.