കുട്ടികളാണ് ശാരീരിക അസ്വസ്ഥത നേരിട്ടവരില്‍ അധികവും.
പത്ത് രൂപക്കാണ് ആഘോഷ കമ്മിറ്റി കോഴിയെ ലേലം വിളിക്കാന്‍ തുടങ്ങിയത്.
വെള്ളിയാഴ്ച രാത്രിയിലാണ് പശുവിനെ പുലി കൊന്നത്.
കളിച്ചുകൊണ്ടിരിക്കെ വീടിന് സമീപത്തെ കുളത്തില്‍ വീഴുകയായിരുന്നു.
കാറില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നില്ലെന്നും കുപ്പിയിലുണ്ടായിരുന്നത് വെള്ളമായിരുന്നെന്നും മരിച്ച റീഷയുടെ അച്ഛന് വിശ്വനാഥന് പറഞ്ഞു
അപകടസമയത്ത് വാഹനത്തില്‍ പെട്രാള്‍ സൂക്ഷിച്ചിരുന്നതായി കണ്ടെത്തി
ധനകാര്യം സ്ഥാപനം എന്ന നിലയിൽ പ്രവർത്തിച്ച കാലയളിൽ ചുരുക്കം ഇടപാടുകാര്‍ക്ക് മാത്രമാണ് വായ്പ അനുവദിച്ചതെന്നും വിവരം.
പരിക്കേറ്റ യുവതിയെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്ണൂര്‍ അര്‍ബന്‍ നിധിയുടെ സഹ സ്ഥാപനമാണ് എനി ടൈം മണി.
സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്താണ് ഉത്തരവിട്ടത്.