പേരാവൂര്‍ കോളായാട് അമ്മയ്ക്കും രണ്ട് മക്കള്‍ക്കും വെട്ടേറ്റു. വഴിത്തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. 48കാരിയായ വെള്ളുവ വീട്ടില്‍ ശൈലജയ്ക്കും അഭിജിത്(23) അഭിരാമി എന്നിവര്‍ക്കാണ് വെട്ടേറ്റത്. ശൈലജയ്ക്ക് കഴുത്തിലും അഭിജിത്തിന് തലയിലും മകള്‍ അഭിരാമിക്ക് കൈക്കുമാണ് വെട്ടേറ്റത്....
സ്വകാര്യ ബസ് ഡ്രൈവറുടെ അശ്രദ്ധ കാരണം വഴിയാത്രക്കാരന് ജീവന് നഷ്ടമായി. തിരുവാങ്ങാട് സ്വദേശി ജയരാജ് എംജി(63) ആണ് മരിച്ചത്. ജയരാജിന്റെ ദേഹത്തുകൂടി ബസ് കയറിയിറങ്ങുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ഇന്ന് രാവിലെ തലശ്ശേരിയിലാണ് സംഭവം. തലശ്ശേരി...
പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കച്ചാൽ വാഹനം നൽകിയ ഉടമയ്ക്കൊ മാതാപിതാക്കൾക്കൊ രക്ഷിതാവിനോ പിഴയും തടവും ലഭിക്കും.
കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് സംഭവം
ഈ ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും പത്ത് കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ ഉത്തരവിട്ടു
കാട്ടുപന്നിയുടെ ആക്രമണത്തിൽ സൂപ്പർമാർക്കറ്റിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
സംസ്ക്കാരം നാളെ രാവിലെ 11 മണിക്ക് വളപട്ടണത്തെ കോവിലകം ശ്മശാനത്തിൽ നടക്കും
കണ്ണൂരിലെ ആറളം ഫാമിൽ ഇന്നലെ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചതിൽ പ്രതിഷേധിച്ച് ആറളം പഞ്ചായത്തിൽ രാഷ്ട്രീയ പാർട്ടികൾ ആഹ്വനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു.എൽ ഡി.എഫും യു.ഡി.എഫും ബി ജെ പിയുമാണ് ഹർത്താൽ നടത്തുന്നത്. ഇന്നലെ ഉച്ചയ്ക്ക്...
ആക്രമണത്തില്‍ മുഖത്തും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ഗുരുതരമായി പൊള്ളലേറ്റ ഷാഹിദ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ ചികിത്സയിലാണ്
കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒന്നരകിലോ സ്വർണവുമായി രണ്ടുപേർ പിടിയിലായി കാസർ ഗോഡ് കുമ്പള സ്വദേശികളായ മുഹമ്മദ് തൻസീർ, താഹിർ എന്നിവരാണ് പോലീസ് പിടിയിലായത്.ഒരാൾ അബുദാബിയിൽ നിന്നും മറ്റൊരാൾ ദുബായിൽ നിന്നുമാണ് എത്തിയത്....