തിങ്കളാഴ്ച 7 മണിക്കൂറും 10 മിനിറ്റുമെടുത്താണ് വന്ദേ ഭാരത് കണ്ണൂരിലെത്തിയിരുന്നത്
അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണമാണ് മോഷണം പോയത്
പിന്‍സീറ്റിലുള്ള യാത്രക്കാര്‍ കാറില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ വാഹനത്തില്‍ നിന്ന് തീ ഉയരുകയായിരുന്നു
തിരുവട്ടൂർ അങ്കണവാടി റോഡിലെ അറാഫത്തിന്റെ വീട് പൊളിക്കുന്നതിനിടെയാണ് ചുവർ തകർന്ന് വീണത്
കണ്ണൂർ ജില്ലയിലെ പെട്രോൾ പമ്പ് തൊഴിലാളികളുടെ അനിശ്ചിതകാല സമരം ഒത്തു തീർന്നു. കലക്ടറുടെ മാധ്യസ്ഥതയിൽ ചേർന്ന ചർച്ചയിൽ കഴിഞ്ഞ തവണത്തെ ബോണസായ 17 ശതമാനം തൊഴിലാളികൾക്ക് നൽകാൻ തീരുമാനമായതിനെ തുടർന്നാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്
ചാലാടൻ ജനാർദ്ദനന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു
ലതവണ ചര്‍ച്ച നടത്തിയിട്ടും ബോണസ് നല്‍കാത്ത സാഹചര്യത്തിലാണ് സമരം
കണ്ണൂര്‍ തലശ്ശേരി എരഞ്ഞോളിപ്പാലത്ത് സ്ഫോടനത്തില്‍ ആര്.എസ്.എസ് പ്രവര്‍ത്തകന്റെ ഇരു കൈപ്പത്തികളും അറ്റു. വിഷ്ണു എന്നയാള്‍ക്കാണ് പരിക്കറ്റേത്. പ്രാഥമിക വിവരമനുസരിച്ച്് ബോംബ് നിര്‍മാണത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് കരുതുന്നു. ഇന്നലെ രാത്രി ആളൊഴിഞ്ഞ പറമ്പിലാണ് സ്ഫോടനമുണ്ടായത്. സ്ഥലത്ത് സ്റ്റീല്‍ ബോംബിന്റെ...
ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കണ്ണൂരില്‍ 13 വയസ്സുള്ള കുട്ടിയെ കൊണ്ട് തീ ചാമുണ്ഡി തെയ്യം കെട്ടിച്ചതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം ഉയരുന്നു. ചിറക്കല്‍ ചാമുണ്ഡിക്കോട്ടം ക്ഷേത്രത്തിലെ കളിയാട്ടത്തിലാണ് 13 വയസ്സുള്ള കുട്ടി ഒറ്റക്കോലം എന്നറിയപ്പെടുന്ന തീ ചാമുണ്ഡി തെയ്യക്കോലം...