സ്പീക്കർ എ എൻ. ഷംസീറും ഉപരാഷ്ട്രപതിക്കൊപ്പമുണ്ടായിരുന്നു
ജില്ലയിൽ ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായിട്ടാണ് പൊലീസ് പരിശോധന നടത്തിയത്
കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് 73 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. 1199 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി അജ്മല്‍ സുനൈഫാണ് പിടിയിലായത്. ശനിയാഴ്ച രാത്രി അബൂദാബിയില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇദ്ദേഹം...
കണ്ണൂര്‍ കൂത്തുപറമ്പ് മെരുവമ്പായിയില്‍ കാര്‍ കലുങ്കിലിടിച്ച് മറിഞ്ഞ് രണ്ടു മരണം. ഉരുവച്ചാല്‍ കയനി സ്വദേശികളായ അരിവന്ദാക്ഷന് (65), ഷാരോണ്‍ (8) എന്നിവരാണ് മരിച്ചത്. ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മടങ്ങുകയായിരുന്നു കുടുംബം....
ലോറി ഡ്രൈവര്‍ ക്ലീനറെ അടിച്ചുകൊന്നു. കൊല്ലം പത്തനാപുരം സ്വദേശി സിദ്ദീഖാണ് (28) കൊല്ലപ്പെട്ടത്. മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച് പോയ ലോറി ഡ്രൈവര്‍ പത്തനാപുരം സ്വദേശി നിഷാദ് (29) കണ്ണവം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിട്ടുണ്ട്. പേരാവൂര്‍ പൊലീസ്...
വന്ദേഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. കണ്ണൂര്‍ വളപട്ടണത്ത് വെച്ചാണ് കല്ലേറുണ്ടായത്. ജനല്‍ ചില്ലിന് പൊട്ടലുണ്ട്. ഇന്ന് 3.27 നായിരുന്നു സംഭവം. സ്ഥലത്ത് ആര്‍പിഎഫും പൊലീസും പരിശോധന നടത്തി. നേരത്തെ മലപ്പുറം തിരൂരില്‍ നിന്നാണ് വന്ദേഭാരത്...
ഇവരുടെ മകൾ, ഉമ്മ, അമ്മാവൻ, അമ്മാവന്റെ ഭാര്യ എന്നിവർക്കും അപകടത്തിൽ പരിക്കേറ്റിരുന്നു
സുബ്ബലക്ഷ്മിയെ മെയ് രണ്ടിനാണ് കാമുകനായിരുന്ന സജയും ഭാര്യ രേഷ്മയും ചേർന്ന് കൊലപ്പെടുത്തിയത്.
ബോംബ് നിര്‍മാണ ദൃശ്യം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ആര്.എസ്.എസ് പ്രവര്‍ത്തകനെ കണ്ണൂരില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മുഴപ്പിലങ്ങാട് കൂടകടവ് വിവേകാനന്ദ നഗറിലെ ധനുഷിനെയാണ് എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം...
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം