ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അപകടമുണ്ടായത്.
കവുങ്ങ് മുറിച്ചുമാറ്റുന്നതിനിടെ അബദ്ധത്തില്‍ കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു.
ഇന്നലെ വൈകിട്ട് ചെറുപറമ്പ് ലൈബ്രറിക്ക് പിറകുവശത്തെ ചോലക്കാട് പുഴയിലാണ് അപകടമുണ്ടായത്.
ആലങ്കോട് , കരുവഞ്ചാൽ ഭാഗത്തെ 4 വീടുകളിലാണ് വെള്ളം കയറിയത്.ഇവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുമെന്ന് റവന്യു അധികൃതർ അറിയിച്ചു.
കണ്ണൂരില്‍ ബന്ധുക്കളെ തീ കൊളുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു.
കാലവർഷംശക്തി പ്രാപിച്ചതിന് പിന്നാലെ കണ്ണൂരിൽ കനത്ത മഴ പെയ്തു. നിർത്താതെ പെയ്ത മഴയിൽ കണ്ണൂർ മട്ടന്നൂരിൽ വിമാനത്താവള പരിസരത്തു നാല് വീടുകളിൽ വെള്ളം കയറി.
പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂൾ ആറാം ക്ലാസ്സ് വിദ്യാർഥിയാണ്.
ഇതിനിടെ കണ്ണൂർ മുഴപ്പിലങ്ങാട് തെരുവുനായ വിഷയത്തിൽ ഭരണാധികാരികളുടെ അലംഭാവം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ഇന്ന് മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു
. ആഴത്തിലുള്ള മുറിവുകളുമായി കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തോട്ടട ഗവൺമെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ഷഹബാസ്.