അമല്‍ ബാബു, ജിതിന്, അനുവിന്ദ്, റമീസ് എന്നിവരാണ് അറസ്റ്റിലായത്.
പ്രതിഷേധിക്കുന്നവരുടെ തലയില്‍ ചെടിച്ചട്ടി കൊണ്ട് അടിക്കുന്നതാണോ നവകേരള സദസ്? വേണ്ടി വന്നാല്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള യു.ഡി.എഫ് നേതാക്കള്‍ കരിങ്കൊടിയുമായി തെരുവില്‍ ഇറങ്ങും
ഹെല്‍മറ്റും ചെടിച്ചട്ടിയും ഇരുമ്പ് വടിയും ഉപയോഗിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ തലക്കടിച്ചുവെന്ന് എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു.
പയ്യന്നൂര്‍ തായിനേരി എസ്എബിടിഎം ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് സംഭവം.
അയ്യന്‍ക്കുന്ന് ഉരുപ്പുംകുറ്റിക്ക് സമീപത്തെ വനാതിര്‍ത്തിയിലാണ് ഏറ്റുമുട്ടല്‍
സംഭവത്തില്‍ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു
ഇന്ന് ഉച്ചക്ക് ശേഷം ഒന്നരയോടെയാണ് സംഭവം.
പാനൂർ പൊലീസ് ഇൻസ്പെക്ടർ എം.പി.ആസാദ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റേഞ്ച് ഡിഐജിയുടേതാണ് ഉത്തരവ്
വീട്ടിലുണ്ടായിരുന്ന മൂന്ന് സി.സി.ടി.വി.കളില്‍ രണ്ടെണ്ണം മോഷ്ടാക്കള്‍ തിരിച്ചുവയ്ക്കുകയും ഒന്ന് തുണി ഉപയോഗിച്ച് മറയ്ക്കുകയും ചെയ്തു.
തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്.