കുവൈത്ത് കെ എം സി സി കണ്ണൂർ ജില്ലാ കമ്മിറ്റി ഇഫ്താർ സംഗമവും പാർലമെൻറ് ഇലക്ഷൻ പ്രചരണവും നടത്തി. കുവൈറ്റ് കെ എം സി സി കണ്ണൂർ ജില്ല പ്രസിഡണ്ട് നാസർ തളിപ്പറമ്പിന്റെ അധ്യക്ഷതയിൽ കുവൈറ്റ്...
പാർട്ടിയുമായി ബന്ധമില്ലെന്ന് നേതൃത്വം ആവർത്തിക്കുമ്പോഴും ഇവരുടെ പാർട്ടിക്കൂറ് അങ്ങാടിപ്പാട്ടാണ്.
പാര്‍ട്ടിയുമായി പ്രതികള്‍ക്ക് ബന്ധമില്ലെന്നായിരുന്നു നേരത്തെ സിപിഎം നിലപാട്.
പാർട്ടി പ്രാദേശിക നേതാവിന്റെ മകനുൾപ്പെടുന്ന സംഘമാണ് ബോംബ് നിർമ്മാണത്തിൽ ഏർപ്പെട്ടത്
പാലക്കാട് നിന്ന് കൈവേലിക്കര സ്വദേശി സായൂജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും
മുഖത്ത് ഗുരുതരമായി പരിക്കേറ്റ ഷെറിന് ആണ് മരിച്ചത്.
മറ്റൊരാളുടെ മുഖത്ത് ഗുരുതരമായി പരിക്കേറ്റു.
രിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ദമ്പതികളുടെ ഇരട്ട കുട്ടികളിലൊരാള്‍ക്ക് ദാരുണാന്ത്യം സംഭവിച്ചത്
ജോണിന് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് സംശയിക്കുന്നത്