GULF2 years ago
ഹജ്ജിനെത്തിയ കണ്ണൂര്‍ സ്വദേശി മരിച്ചു
ഹജ്ജ് നിര്‍വഹിക്കുന്നതിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി മക്കയിലെത്തിയ കണ്ണൂര്‍ സ്വദേശി മരിച്ചു. നോര്‍ത്ത് മാട്ടൂല്‍ സ്വദേശി ബയാന്‍ ചാലില്‍ അബ്ദുല്ല (71) ബുധനാഴ്ച പുലര്‍ച്ചെ മക്കയിലെ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്....