Culture6 years ago
കണ്ണൂര്‍ മെഡിക്കല്‍ കോളേജ് തലവരിപ്പണം വാങ്ങിയെന്ന പരാതി അന്വേഷണിക്കണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ മെഡിക്കല്‍ കോളേജ് തലവരിപ്പണം വാങ്ങിയെന്ന പരാതി അന്വേഷിക്കണമെന്ന് സുപ്രീംകോടതി. പ്രവേശന മേല്‍നോട്ടസമിതി രേഖകള്‍ പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടു. മെഡിക്കല്‍ പ്രവേശനത്തിന് ഒരു കോടിക്കുമേല്‍ തുക തലവരിപ്പണം വാങ്ങിയെന്ന് മേല്‍നോട്ട...