വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തു മടങ്ങിയ സംഘം സഞ്ചരിച്ച വാഹനത്തിന് മുന്നില്‍ ബൈക്കിലെത്തിയവര്‍ അഭ്യാസപ്രകടനം നടത്തുകയും വാഹനം തടയുകയും ചെയ്തത് ചോദ്യം ചെയ്തതാണ് കയ്യാങ്കളിയില്‍ കലാശിച്ചത്.
അറ്റകുറ്റപണികളും നവീകരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയ കോഴിക്കോട്-കണ്ണൂര്‍ റെയില്‍ പാതയില്‍ ഇനി ട്രെയിനുകള്‍ക്ക് പുതിയ വേഗം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ പാതയിലെ നിയന്ത്രണങ്ങള്‍ റെയില്‍വെ റദ്ദാക്കി. കോഴിക്കോട്, കണ്ണൂര്‍ സെക്ഷനുകളിലെ തലശേരി-മാഹി, എടക്കോട്ട്-തലശേരി, കണ്ണൂര്‍ സൗത്ത്-എടക്കോട്ട് എന്നീ...