ട്വീറ്റിന് ഒപ്പം ബില്‍ക്കീസ് ബാനുവിന് പകരം പഞ്ചാബ് ബതിന്ഡയിലെ കര്‍ഷക മൊഹിന്ദര്‍ കൗറിന്റെ ചിത്രമാണ് കങ്കണ പോസ്റ്റ് ചെയ്തത്.
ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് കങ്കണ നേരത്തെ വിവാദ പ്രസ്താവനകള്‍ നടത്തിയിരുന്നു. ഇതിനു പിന്നാലെ സെപ്തംബര്‍ ഒമ്പതിനാണ് സംഭവം
'പെണ്‍കുട്ടിയുടെ കുടുംബം ഇവിടെ സുരക്ഷിതരല്ല. അവര്‍ക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തണം. സുരക്ഷ നടപ്പാക്കാന്‍ തയ്യാറായില്ലെങ്കില്‍ അവരെ ഞാന്‍ എന്റെ വീട്ടിലേക്ക് കൊണ്ടുപോകും, ആസാദ് പറഞ്ഞു. കേസന്വേഷണം സുപ്രീം കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്നും അദ്ദേഹം...
കര്‍ണാടകയിലെ തുംകൂര്‍ ജെ എം എഫ് സി കോടതിയാണ് കേസെടുത്തിരിക്കുന്നത്. സെപ്റ്റംബര്‍ 20ന് പോസ്റ്റ് ചെയ്ത ട്വീറ്റുകള്‍ക്ക് എതിരെയാണ് ഐപിസി സെക്ഷനുകളായ 44,108,153,153 എ,504 വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്.
എല്ലാത്തിനേയും തകര്‍ക്കുന്ന ഈ വെര്‍ച്വല്‍ ലോകത്തിപ്പുറം നിങ്ങള്‍ക്ക് പരിചിതമായ അന്തസ്സുള്ളൊരു സ്ഥലമുണ്ട്. നിങ്ങള്‍ ചെയ്യാനുള്ളതെല്ലാം ചെയ്തുകൊണ്ട് ആ അന്തസ്സില്‍ നിങ്ങള്‍ ശക്തനായി നിലനില്‍ക്കൂ, എ്ന്നും മുന്‍ ഭാര്യ പിന്തുണ നല്കി കുറിച്ചു വീട്ടിലേക്ക് വിളിച്ച് ലൈംഗിക...
ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍ കര്‍ഷകരല്ലെന്നും അവര്‍ തീവ്രവാദികളാണെന്നുമായിരുന്നു, ട്വിറ്ററിലൂടെ കങ്കണയുടെ പ്രതികരണം.
മുംബൈ: നടി കങ്കണ റണാവത്തിന്റെ മുംബൈയിലെ ഓഫീസ് കെട്ടിടം ബിഎംസി പൊളിക്കാന്‍ തുടങ്ങി. ഇതു സംബന്ധിച്ച് കങ്കണ ഹൈക്കോടതിയെ സമീപിച്ചു. ജനാധിപത്യത്തിന്റെ മരണമെന്നാണ് ഇത് സംബന്ധിച്ച് കങ്കണ ട്വീറ്റ് ചെയ്തത്. തന്റെ കെട്ടിടത്തില്‍ അനധികൃതമായ യാതൊരു...
കങ്കണ പരിതിവിട്ട ആരോപണങ്ങളുമായി രംഗത്തെത്തിയത് ബിജെപിയുടെ സഹായത്തോടെയാണെന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ സഖ്യ സര്‍ക്കാറിനെതിരെ സുഷാന്ത് സിങ് രാജ്പുതിന്റെ മരണം രാഷ്ട്രീയ ആയുധമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുംബൈയെ പാകധീന കശ്മീരുമായി താരതമ്യം ചെയ്യുന്നവര്‍ക്കെതിരെ നടപടി...
രാജ്യം കോവിഡ് ദുരിതവും സാമ്പത്തിക മാന്ദ്യവും നേരിടുന്നതിനിടെ പ്രമുഖര്‍ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി മാധ്യമങ്ങളെ വിവാദ വിഷയങ്ങളിലേക്ക് എത്തിക്കുന്ന രീതിയായിരുന്നു കങ്കണയുടേത്. സര്‍ക്കാരിനും മുംബൈ പൊലീസിനുമെതിരെ നിരന്തരമായി ആക്രമണമഴിച്ചുവിട്ടിരുന്നു
കങ്കണ ഏത് ഭാഗത്താണ് നില്‍ക്കുന്നതെന്ന് മനസ്സിലാകുന്നില്ല. പാക്ക് അധിനിവേശ കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നല്ലേ സര്‍ക്കാര്‍ പറയുന്നത്. മോദി സാഹേബ് പാക് അധിനിവേശ കശ്മീരില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയിട്ടുമുണ്ട്. അവര്‍ ആരുടെ ഭാഗത്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.