സംവിധായകൻ മണി രത്നവും ഉലകനായകൻ കമൽഹാസനും ‘നായകൻ’ സിനിമയ്ക്ക് കഴിഞ്ഞു 36 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ‘തഗ് ലൈഫ്’ എന്ന ഗ്യാങ്സ്റ്റർ ചിത്രത്തിന്റെ പുതിയ ട്രെൻഡിങ് അപ്ഡേറ്റ് എത്തി. നവംബർ 7 ന് കമൽഹാസൻ തൻ്റെ...
നീണ്ട 37 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് കമൽ ഹാസനും മണി രത്നവും ഒന്നിക്കുന്നത്
കമല്‍ ഹാസന്റെ 234ാം ചിത്രമായി ഒരുങ്ങുന്ന തഗ് ലൈഫില്‍ ദുല്‍ഖര്‍ സല്മാന്, ജയം രവി, തൃഷ, അഭിരാമി, നാസര്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്
പാര്‍ട്ടി സ്വീകരിക്കാന്‍ പോകുന്ന രാഷ്ട്രീയ നടപടികളെക്കുറിച്ച് കമല്ഹാസന് പാര്‍ട്ടി ജില്ലാതല പ്രവര്‍ത്തകരെ ധരിപ്പിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു
പതിനായിരക്കണക്കിനാളുകള്‍ ഭാഗമായിക്കൊണ്ടിരിക്കുന്ന രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതിന് വേണ്ടി മഹാനടന് കമല്ഹാസനുമെത്തി
അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുമായുള്ള അസ്വാരസ്യങ്ങള്‍ക്ക് പിന്നിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തി നടനും ‘മക്കള്‍ നീതി മയ്യം’ പാര്‍ട്ടി സ്ഥാപകനുമായ കമലഹാസന്. ജയലളിതയുടെ കൂട്ടാളി തനിക്ക് കള്ളപ്പണം വാഗ്ദാനം ചെയ്തിരുന്നുവെന്ന ഗുരുതര വെളിപ്പെടുത്തലുമായാണ് ഉലകനായകന് രംഗത്തെത്തിയത്....
ചെന്നൈ: ഗോഡ്സെ ആദ്യ ഭീകരവാദി എന്ന പരാമര്‍ശത്തെ തുടര്‍ന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്ഹാസന് നേരെ ചെരിപ്പേറ്. തിരുപ്പറന്‍ കുണ്ട്രം നിയമസഭ ഉപതെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് സംഭവം. കമല്ഹാസന് പ്രസംഗിക്കാനെത്തിയപ്പോഴാണ് സംഭവം. എന്നാല്‍...
ചെന്നൈ: കാവേരി വിഷയത്തില്‍ ഇ.എ.പളനിസാമിയുടെ നേതൃത്വത്തിലുള്ള തമിഴ്നാട് സര്‍ക്കാറിനും കേന്ദ്രസര്‍ക്കാരിനുമെതിരെ തുറന്നടിച്ച് മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്ഹാസന്. കാവേരി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നാടകം കളിക്കുകയാണെന്നും തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്രത്തിന്റെ പാദസേവകരാണെന്നും കമല്ഹാസന് കുറ്റപ്പെടുത്തി....
ചെന്നൈ: നോട്ട് നിരോധനവും ജിഎസ്ടിയും കൊണ്ടുവന്ന മോദി സര്‍ക്കാരിന് രൂക്ഷമായി വിമര്‍ശനവുമായി മക്കള്‍ നീതി മയ്യം സ്ഥാപകനും നടനുമായ കമല്ഹാസന്. ഇക്കാര്യത്തില്‍ രാഹുല്‍ഗാന്ധിയുടെ അഭിപ്രായത്തോട് താന്‍ യോജിക്കുന്നതായും അദ്ദേഹം പറഞ്ഞു. രണ്ട് കാര്യങ്ങളും നടപ്പാക്കരുതായിരുന്നുവെന്ന രാഹുല്‍ഗാന്ധിയുടെ...
ഹാര്‍വാര്‍ഡ്: തമിഴ് രാഷ്ട്രീയത്തില്‍ ചുവടുവെച്ച നടനും തന്റെ സുഹൃത്തുമായ രജനികാന്ത് സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാട് ബി.ജെ.പി അനുകൂലമാകരുതെന്ന് നടന് കമല്ഹാസന്. അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ പരിപാടിയില്‍ പങ്കെടുത്ത അദ്ദേഹം തന്റെ പ്രസംഗത്തിനിടെയായിരുന്നു രജനികാന്തിന്റെ രാഷ്ട്രീയ നിലപാട്...