ചെന്നൈ: കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് വിലക്കിനെതിരെ തമിഴ്താരം കമലഹാസന് രംഗത്ത്. ‘മാട്ടിറച്ചി കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ കഴിക്കേണ്ട. എന്തുകൊണ്ട് കഴിക്കേണ്ട എന്ന് പറഞ്ഞാല്‍. ഗവേഷകര്‍ പറഞ്ഞിരിക്കുന്ന ദോഷഫലങ്ങള്‍ കണക്കിലെടുത്ത് ആ കാരണം കൊണ്ട് കഴിക്കേണ്ട എന്നു മാത്രമേയുള്ളൂവെന്ന് അദ്ദേഹം...
ചെന്നൈ: എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലുള്ള തമിഴ്നാട് സര്‍ക്കാര്‍ ക്രിമിനലുകളുടെ കൂട്ടമെന്ന് നടന് കമല്ഹാസന്. തമിഴകത്തെ തെരുവുകളിലെ വികാരത്തിനനുസൃതമായ സര്‍ക്കാറല്ല അധികാരത്തിലിരിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. കഴിഞ്ഞ ദിവസം നടന്ന വിശ്വാസ വോട്ടിന്റെ ഫലം അംഗീകരിക്കാനാകില്ല. അതിവേഗത്തില്‍ തെരഞ്ഞെടുപ്പ്...