നിലവില്‍ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു
പൊലീസിന്റെ കസ്റ്റഡി അപേക്ഷ തള്ളിയാണ് എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം നല്‍കിയത്
ഇന്ന് രാവിലെ 11നാണ് എംഎല്‍എയെ ഐസിയുവിലേക്ക് മാറ്റിയത്
അധ്യാപകന് ഷിനോ പി. ജോസ് ആണ് ഗിന്നസ് റെക്കോര്‍ഡ്സ് പ്രസിഡന്റിന് പരാതി നല്‍കിയത്