മുഖ്യമന്ത്രി പിണറായി വിജയന് കളമശ്ശേരിയില്‍ സ്ഫോടനം നടന്ന സാമ്രാ കണ്വെന്ഷന് സെന്റര്‍ സന്ദര്‍ശനം നടത്തി.
ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി എം.ആര് അജിത് കുമാര്‍ ആണ് സംഘത്തലവന്.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യഹോവ സാക്ഷി സഭാംഗമായ ഡൊമനിക് മാർട്ടിൻ എന്ന തമ്മനം സ്വദേശി സ്വമേധയാ പൊലീസിൽ കീഴടങ്ങിയിരുന്നു. ഫെയ്സ്ബുക്ക് ലൈവിലൂടെ കുറ്റസമ്മതം നടത്തിയ ശേഷമാണ് ഇയാൾ കൊടകര സ്റ്റേഷനിൽ കീഴടങ്ങിയത്.ഇയാൾക്കെതിരെ യുഎപിഎ അടക്കം ഗുരുതര...